ഗസ്സയിലെ താൽക്കാലിക വെടിനിർത്തൽ സമയം ഇന്ന് അവസാനിക്കും; കൂടുതൽ തടവരുകാരെ മോചിപ്പിച്ചു, വെടിനിർത്തൽ നീട്ടാനുള്ള ശ്രമം ശക്തം – വീഡിയോ
ഗസ്സയിലെ താത്കാലിക വെടിനിർത്തൽ സമയം ഇന്ന് അവസാനിക്കും. വെടിനിർത്തൽ നീട്ടാൻ ഖത്തറും ഈജിപ്തും അമേരിക്കയും ശ്രമം തുടരുകയാണ്. പ്രതിദിനം 10 ബന്ദികളെ വീതം ഹമാസ് മോചിപ്പിച്ചാൽ വെടിനിർത്തൽ ദീർഘിപ്പിക്കാമെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു.
ഇന്നലെ 14 ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇതിൽ 9 പേർ കുട്ടികളാണ്. 39 ഫലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. വെള്ളിയാഴ്ച തുടങ്ങിയ താത്കാലിക വെടിനിർത്തൽ അവസാനിക്കേണ്ടത് ഇന്നാണ്. പക്ഷേ വെടിനിർത്തൽ നീട്ടാൻ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. വെടിനിർത്തൽ കരാറിന്‍റെ ആലോചനകളിൽ പങ്കാളികളായ ഖത്തറും ഈജിപ്തും അമേരിക്കയുമാണ് ഇരുവിഭാഗവുമായും ചർച്ചകൾ നടത്തുന്നത്. അതിനിടെ ഇസ്രായേൽ തടവിൽ കഴിയുന്ന കൂടുതൽ ഫലസ്തീൻ കാരെ വിട്ടയാക്കാനുളള പട്ടിക ഹമാസിൽ നിന്ന് ലഭിച്ചതായി ഇസ്രായേൽ പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Palestinian families gathered to celebrate the third batch of 39 Palestinians released from Israeli prisons as part of a four-day truce deal between Israel and Hamas ⤵️ pic.twitter.com/V6EKGLouhm
— Al Jazeera English (@AJEnglish) November 27, 2023
🚨🇮🇱 Israeli hostage waves goodbye to Hamas.
The media is LYING TO YOU! pic.twitter.com/0c7mXlErIW
— Jackson Hinkle 🇺🇸 (@jacksonhinklle) November 26, 2023
🚨🇵🇸 Hamas has released a Russian-Israeli citizen as a “thank you” to President Putin for supporting Palestine! pic.twitter.com/s2w3rvifRo
— Jackson Hinkle 🇺🇸 (@jacksonhinklle) November 26, 2023
#BREAKING| Scenes of the reunion of Sulta Sarhan (16 years old) with his parents in #Jerusalem.
Sultan was arrested after being brutally beaten two years ago during a protest in front of the Israeli central court. pic.twitter.com/bisEBA2Nlo
— Quds News Network (@QudsNen) November 26, 2023
🚨🇮🇱 The hostages were very friendly with Hamas. No wonder ISRAEL isn’t letting them speak to the press! pic.twitter.com/ObrbNhJgzI
— Jackson Hinkle 🇺🇸 (@jacksonhinklle) November 26, 2023
#BREAKING| A bitter joy in the reunion of the child Mahmoud Ata with his mother. #Ramallah #WestBank pic.twitter.com/5nw1M5b25s
— Quds News Network (@QudsNen) November 26, 2023
Moment of Truth: 39 #Palestinian Child Prisoners Reunited with Their Families. pic.twitter.com/jtPfDdhk4R
— Quds News Network (@QudsNen) November 26, 2023
വെടിനിർത്തൽ നീട്ടാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. പ്രതിദിനം 10 വീതം ബന്ദികളെ ഹമാസ് മോചിപ്പിച്ചാൽ വെടിനിർത്തൽ ദീർഘിപ്പിക്കാമെന്ന നിലപാട് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആവർത്തിക്കുന്നു. പക്ഷേ ശാശ്വത വെടിനിർത്തലിന് ഇസ്രായേൽ തയ്യാറല്ലെന്ന് സൂചനയും നെതന്യാഹു നൽകുന്നുണ്ട്.
Heartwrenching scenes of Qassam and Naser Awar reuniting with their father. pic.twitter.com/MI3TEkJyYu
— Quds News Network (@QudsNen) November 26, 2023
The Al-Wafa Hospital in #Gaza City has become deserted as a result of Israeli bombardment. pic.twitter.com/1ACKGKZvBz
— Quds News Network (@QudsNen) November 27, 2023
#Israel occupation forces bombed a Doctors Without Borders clinic and vehicles in #Gaza a day prior to the humanitarian truce. #MSF pic.twitter.com/Bab0tF1ntg
— Quds News Network (@QudsNen) November 26, 2023
This exclusive footage obtained by Al Jazeera shows the massive scale of Israel's destruction in al-Zahra neighbourhood in the centre of Gaza ⤵️ pic.twitter.com/JibkXkAc5T
— Al Jazeera English (@AJEnglish) November 26, 2023
ഇന്നലെ ഗസ്സയിൽ നേരിട്ടെത്തി ഇസ്രായേൽ സൈനികരുമായി സംസാരിച്ച നെതന്യാഹു വിജയം വരെ പോരാട്ടം തുടരുമെന്നും ആരുവിചാരിച്ചാലും തടയാനാവില്ലെന്നും പ്രഖ്യാപിച്ചു. വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്‍റെ അതിക്രമങ്ങൾ തുടരുകയാണ്. ഹെബ്രോനിൽ നിന്ന് 26 പേരെ കൂടി ഇസ്രായേൽ അറസ്റ്റു ചെയ്തു. യുദ്ധം തുടങ്ങിയ ശേഷം വെസ്റ്റ്ബാങ്കിൽ നിന്ന് 3200 പേരെയാണ് ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക