മഞ്ഞ് മൂടിപുതച്ച് മലനിരകൾ; കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ – വീഡിയോ

സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില കുറയാന്‍ തുടങ്ങിയതായി നാഷണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (എന്‍എംസി) വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ വടക്കന്‍, കിഴക്കന്‍, മധ്യ പ്രദേശങ്ങളില്‍ താപനിലയില്‍ വലിയ കുറവുണ്ടായി. താപനില കുറഞ്ഞ് തുടങ്ങിയതോടെ പല സ്ഥലങ്ങളിലും മഞ്ഞു വീഴ്ച ആരംഭിച്ചു.

മഞ്ഞു വീഴ്ച കാരണം വെളളപ്പട്ട് പുതച്ചുകിടക്കുന്ന വിസ്മയകരമായ ദൃശ്യങ്ങളാണ് ജിസാൻ മേഖലയിലെ ദാഇർ ഗവർണറേറ്റിലുള്ള അൽ ഹഷർ മലനിരകളിൽ കാണാനാകുന്നത്. നിരവധി സഞ്ചാരികളും ഇവിടേക്കൊഴുകി തുടങ്ങി.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!