ഗംഭീര വിലക്കുറവില്‍ മോണിറ്ററുകളും സ്മാര്‍ട്ട് ടിവികളും; ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇന്നവസാനിക്കും

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇന്നവസാനിക്കും. ഗാഡ്ജറ്റുകള്‍, ഫര്‍ണിച്ചറുകള്‍, അപ്ലയന്‍സുകള്‍, ഫിറ്റ്‌നസ് ഉത്പന്നങ്ങള്‍ എന്നിവ വിലക്കുറവില്‍ വാങ്ങാം. ഗാഡ്ജറ്റുകള്‍ക്ക് ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ മോണിറ്ററുകളും സ്മാര്‍ട്ട് ടിവികളും ഓഫറില്‍ ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കാം.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇന്നവസാനിക്കും. ഗാഡ്ജറ്റുകള്‍, ഫര്‍ണിച്ചറുകള്‍, അപ്ലയന്‍സുകള്‍, ഫിറ്റ്‌നസ് ഉത്പന്നങ്ങള്‍ എന്നിവ വിലക്കുറവില്‍ വാങ്ങാം. ഗാഡ്ജറ്റുകള്‍ക്ക് ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ മോണിറ്ററുകളും സ്മാര്‍ട്ട് ടിവികളും ഓഫറില്‍ ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കാം.

സ്മാര്‍ട്ട് ടിവികള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

Handpicked Monitors from Top Brands | Mega OFF | Click Here

 

Click Here to Buy: ടിസിഎല്‍ 4കെ അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് ക്യൂഎല്‍ഇഡി ഗൂഗിള്‍ ടിവി

 

ടിസിഎല്‍ ബ്രാന്‍ഡിന്റെ കിടിലന്‍ സ്മാര്‍ട്ട് ടിവിയാണിത്. അത്യുഗ്രന്‍ ഫീച്ചറുകളാണ് ടിവിയെ ആകര്‍ഷകമാക്കുന്നത്. ക്യൂഎല്‍ഇഡി ഡിസ്‌പ്ലേയുള്ള ടിവിയില്‍ ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍ 10+ ഫീച്ചറുകളുണ്ട്. നെറ്റ്ഫ്‌ളിക്‌സ്, പ്രൈം വീഡിയോ എന്നിങ്ങനെ ഇന്‍ബില്‍റ്റ് ആപ്പുകളുമുണ്ട്. ഗെയിമുകള്‍ ഗംഭീര ക്വാളിറ്റിയോടെ കളിക്കാനും സാധിക്കും.

 

Click Here to Buy : ബെന്‍ക്യൂ ജിഡബ്ല്യൂ2480 24 ഇഞ്ച് ഐ കെയര്‍ മോണിറ്റര്‍

 

ജോലി ആവശ്യങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച 24 ഇഞ്ച് മോണിറ്ററാണിത്. ഫുള്‍ എച്ച്ഡി അള്‍ട്രാ സ്ലിം ഐപിഎസ് ഡിസ്‌പ്ലേയാണ് മോണിറ്ററിന്റേത്. കേബിള്‍ മാനേജ്‌മെന്റ് സിസ്റ്റവും ഐ കെയര്‍ സിസ്റ്റവും മോണിറ്ററിനെ മികച്ചതാക്കുന്നു. ബ്രൈറ്റ്‌നസ് ഇന്റലിജന്റ് ടെക്‌നോളജിയുളളതിനാല്‍ കണ്ണുകള്‍ക്ക് ആയാസമില്ലാതെ ജോലി ചെയ്യാനാകും. ബെന്‍ക്യൂ ഫഌക്കര്‍-ഫ്രീ ടെക്‌നോളജിയും ഐപിഎസ് വൈഡ് വ്യൂയിങ് ആങ്കിള്‍ ടെക്‌നോളജിയുമുളള മോണിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ഉഗ്രന്‍ കംഫര്‍ട്ടോടെ ഉപയോഗിക്കാം.

Click Here to Buy: റെഡ്മി ആന്‍ഡ്രോയിഡ് 11 സീരീസ് എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി

കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന കിടിലന്‍ സ്മാര്‍ട്ട് ടിവിയാണിത്. 60ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള എച്ചഡി ഡിസ്‌പ്ലേയാണുള്ളത്. 178 ഡിഗ്രി വൈഡ് വ്യൂയിങ് ആങ്കിള്‍, ഡോള്‍ബി ഓഡിയോ, പാരന്റല്‍ ലോക്ക്, ക്രോംകാസ്റ്റ് എന്നിങ്ങനെ വിവിധതരം ഫീച്ചറുകളുമുണ്ട്.

Click Here to Buy : സാംസങ് 24-ഇഞ്ച് എല്‍ഇഡി മോണിറ്റര്‍

ഗംഭീര ഫീച്ചറുകളും ഡിസൈനുകളുമായി വിപണികളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാവുന്ന മികച്ച മോണിറ്ററാണിത്. ഉഗ്രന്‍ ക്ലാരിറ്റിയോടെ ദൃശ്യങ്ങള്‍ കാണാനാകുന്ന ഐപിഎസ് പാനലാണ് മോണിറ്ററിന്റേത്. അഡ്വാന്‍സ്ഡ് ഐ കംഫര്‍ട്ട് ടെക്‌നോളജിയുളളതിനാല്‍ കണ്ണുകള്‍ക്ക് ആയാസമില്ലാതെ ഉപയോഗിക്കാനാകും. ഗെയിമുകള്‍ ആസ്വദിച്ച് കളിക്കാന്‍ അനുയോജ്യമായ മോണിറ്റര്‍ കൂടിയാണിത്.

Click Here to Buy : എച്ച്പി 24-ഇഞ്ച് അള്‍ട്രാ-സ്ലിം ഫുള്‍ എച്ച്ഡി കമ്പ്യൂട്ടര്‍ മോണിറ്റര്‍

അള്‍ട്രാ സ്ലിം ഡിസ്‌പ്ലേയുമായി മോഡേണ്‍ ലുക്കില്‍ വിപണികളിലിറങ്ങിയ കിടിലന്‍ മോണിറ്ററാണിത്. ഐപിഎസ് ഡിസ്‌പ്ലേയും ബോര്‍ഡര്‍ലെസ് ഡിസൈനുമാണ് മോണിറ്ററിന്റേത്. ലോ ബ്ലൂ ലൈറ്റ് സെറ്റിങ്ങുകളുപയോഗിച്ച് ദീര്‍ഘനേരം കംഫര്‍ട്ടോടെ ഉപയോഗിക്കാം. അഡ്ജസ്റ്റബിള്‍ ടില്‍ട്ട് ഫീച്ചറുമുണ്ട്. എച്ച്ഡിഎംഐ, വിജിഎ പോര്‍ട്‌സ് വഴി ഡിവൈസുകളില്‍ കണക്ട് ചെയ്യാം.

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!