വടക്കൻ ഗസ്സയിൽ ഇന്ന് മുതൽ ഭാഗിക വെടിനിർത്തൽ; തീരുമാനം ഇസ്രയേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ്

ഒരു മാസത്തിലേറെയായി തുടരുന്ന തുടർച്ചയായ പോരട്ടത്തിനിടെ ആദ്യമായി ഗസ്സയിൽ ഭാഗിക വെടിനിർത്തിലിന് അംഗീകാരം. വടക്കൻ ഗസ്സയിൽ ഇന്ന് മുതൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തലിനാണ് തീരുമാനമായത്. തീരുമാനം

Read more

മേനി പറഞ്ഞ് കുടിച്ചത് മുന്തിയ ഇനം മദ്യം തന്നെയോ? അപ്പാർട്ട്മെൻ്റിൽ മദ്യ നിർമാണ യൂണിറ്റ്; പിടിയിലായത് പ്രവാസികൾ

കുവൈത്തിൽ ഫഹാഹീൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ നടത്തിയ റെയ്ഡിൽ അപ്പാർട്ട്മെന്റിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന മദ്യനിർമ്മാണശാല കണ്ടെത്തി. ഫഹാഹീൽ പ്രദേശത്തെ അനധികൃത മദ്യനിർമ്മാണശാലയാണ് പരിശോധനയിൽ കണ്ടെത്തിയത്. മദ്യനിർമ്മാണത്തിന്

Read more

വ്യാജ ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു; സൗദിയിൽ പ്രവാസിക്ക് ജയിൽ ശിക്ഷ

സൗദിയിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസിക്ക് ജയിൽ ശിക്ഷ വിധിച്ചു. എഞ്ചിനീയറിംഗ് കൗൺസിലിൽ അംഗത്വം നേടുന്നതിനായി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി പ്രോസിക്യൂഷൻ ഫോർ ക്രൈംസ് ഫോർ

Read more

സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട് സ്കൂട്ടർ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരതരമായി പരിക്കേൽക്കുയും ചെയ്തു. മലപ്പുറം കൊണ്ടോട്ടിയിലെ ഇ.എം.ഇ.എ കോളജിലെ ബിരുദ വിദ്യാർഥികളായ, അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്.

Read more

സൗദി തണുപ്പിലേക്ക് പ്രവേശിക്കാൻ ഇനി ദിവസങ്ങൾ മാത്രം; ശൈത്യകാല വസ്ത്രങ്ങൾ തയ്യാറാക്കണമെന്ന് കാലാവസ്ഥ നിരീക്ഷകർ

സൗദി ശൈത്യകാലത്തിലേക്ക് പ്രവേശിക്കാൻ ഇനി ഏകദേശം 23 ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ നിരീക്ഷകൻ അഖീൽ അൽ-അഖീൽ പറഞ്ഞു. അടുത്ത ഡിസംബറിന്റെ തുടക്കത്തിൽ രാജ്യത്ത്

Read more

ആളുമാറി ദഹിപ്പിച്ച ശോശാമ്മയുടെ ചിതാഭസ്മം പള്ളിയിൽ സംസ്കരിക്കും; കമലാക്ഷിയുടെ മൃതദേഹം മക്കൾ ഏറ്റുവാങ്ങും

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽനിന്ന് മൃതദേഹം മാറിനൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിന് ചർച്ചയിലൂടെ പരിഹാരം. ആളുമാറി ദഹിപ്പിച്ച ചോറ്റി സ്വദേശിയായ പുത്തൻപറമ്പിൽ ശോശാമ്മ ജോണിന്റെ (86) ചിതാഭസ്മമെടുത്ത് കല്ലറയിൽ

Read more

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞു

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുമായി വിളിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. കുളത്തൂർ സ്വദേശി നിധിൻ എന്നയാളാണ് ഫോണ്‍ വിളിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ്

Read more

സൗദി ബിസിനസ് വിസക്ക് ഫീസില്ല; ഇളവ് നയതന്ത്ര പാസ്‌പോർട്ട് കൈവശമുള്ള നിക്ഷേപകർക്ക്

നയതന്ത്ര പാസ്‌പോർട് കൈവശമുള്ള നിക്ഷേപകർക്ക് ബിസിനസ് വിസയ്ക്ക് ഫീസ് നൽകേണ്ടതില്ലെന്ന് സൗദി അറിയിച്ചു. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ പുതിയ വിസ സേവനം ദുരുപയോഗം ചെയ്യരുതെന്നും ഓർമിപ്പിച്ചു. എല്ലാ രാജ്യക്കാർക്കും

Read more

സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി നൽകി; കിട്ടിയ മൃതദേഹം ബന്ധുക്കൾ ദഹിപ്പിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറിനൽകിയതായി പരാതി. ചോറ്റി സ്വദേശിയായ ശോശാമ്മ ജോണി (86)ന്റെ മൃതദേഹമാണ് മാറിക്കൊടുത്തത്. ചിറക്കടവ് കവല സ്വദേശികൾക്കു നൽകിയ മൃതദേഹം ദഹിപ്പിച്ചു.

Read more
error: Content is protected !!