വിദ്വേഷ പ്രചാരണം നടത്തി; റിപ്പോർട്ടർ ചാനലിനും സുജയ പാർവതിക്കുമെതിരെ പൊലീസ് കേസെടുത്തു

റിപ്പോർട്ടർ ചാനലിനും മാധ്യമ പ്രവർത്തക സുജയ പാർവതിക്കുമെതിരെ പൊലീസ് കേസെടുത്തു. കളമശ്ശേരി സ്ഫോടനമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്. 153, 153A വകുപ്പുകൾ പ്രകാരം

Read more

കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ; നവംബര്‍ 22 മുതൽ സർവീസ് ആരംഭിക്കും

റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ. നവംബര്‍ 22നാണ് പുതിയ സര്‍വീസ് ആരംഭിക്കുക. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍. ബുധന്‍,

Read more

വീട് മുഴുവനായും ‘തീ വിഴുങ്ങി’; പിതാവ് ശ്വാസംമുട്ടിയും മകള്‍ പൊള്ളലേറ്റും മരിച്ചു, ഞെട്ടലില്‍ ഷാര്‍ജ നിവാസികള്‍

ഷാര്‍ജ യുഎഇയിലെ ഷാര്‍ജയില്‍ വീടിന് തീപിടിച്ച് സ്വദേശിയും 12കാരിയായ മകളും മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത്. അല്‍ സുയൂഹ് 16 പരിസരത്തുള്ള വീട്ടിലാണ് തീപിടിത്തമുണ്ടായത്. പിതാവ്

Read more

ജബലിയ അഭയാർഥി ക്യാമ്പിൽ വീണ്ടും ഇസ്രായേലിൻ്റെ കൂട്ടക്കുരുതി – വീഡിയോ

ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ വീണ്ടും ഇസ്രായേലിൻ്റെ വ്യോമാക്രമണം. ജബലിയയിലെ അൽ ഫലൗജ ബ്ലോക്കിലെ താമസകേന്ദ്രങ്ങളാണ് ഇന്ന് വീണ്ടും ഇസ്രായേൽ ബോംബിട്ട് തകർത്തത്. മരണസംഖ്യ കണക്കാക്കാനായിട്ടില്ല. തകർന്ന

Read more

മംഗല്യ സ്വപ്നവുമായി ചെന്ന് കയറേണ്ടിയിരുന്ന വീട്ടിലേക്കെത്തിയത് ചേതനയറ്റ ശരീരം; ജിദ്ദയിൽ മരിച്ച സൈഫുദ്ദീൻ്റെ മൃതദേഹം നാട്ടിൽ മറവ് ചെയ്തു

രണ്ട് വർഷം മുമ്പാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ചെമ്പൻ മുഹമ്മദിൻ്റെയും, കാപ്പിലെ കുഞ്ഞീവിയുടെയും മകൻ മുഹമ്മദ് സൈഫുദ്ദീൻ സൌദിയിലെ ജിദ്ദയിലെത്തിയത്. ജിദ്ദയിൽ സന്തോഷകരമായ പ്രവാസ ജീവിതം നയിച്ചിരുന്ന

Read more

ഗസ്സയിൽ നിന്ന് ഈജിപ്തിലേക്കുള്ള റഫ അതിർത്തി തുറന്നു; ഗുരുതരമായി പരിക്കേറ്റവരെ ഈജിപ്തിലെത്തിച്ച് ചികിത്സിക്കും – വീഡിയോ

ഹമാസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ച ഒക്ടോബർ ഏഴിന് ശേഷം അടച്ചിട്ട റഫ അതിർത്തി ആദ്യമായി തുറന്നു. ഇത് വഴി ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവ ഫലസ്തീനിക​ളെ ചികിത്സക്കായി ഈജിപ്തിലെത്തിക്കും.

Read more

സൗദിയിൽ ഔദ്യോഗിക ഇടപാടുകൾ ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറുന്നു; പുതിയ മാറ്റങ്ങൾ എന്തൊക്കെ എന്നറിയാം

സൗദിയിൽ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും ഇടപാടുകളും ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറും. ഇതിന് ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രി അംഗീകാരം നൽകി. റിയാദിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ

Read more

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവിയ; പിന്‍മാറാനൊരുങ്ങി ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങൾ – വീഡിയോ

ഗാസയിൽ ശക്തമായ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലുമായി എല്ലാ മേഖലയിലുമുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയാണെന്ന് ബൊളീവിയ. മറ്റുരണ്ടു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ കൂടി തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ഗാസ

Read more

സ്ഫോടനം ആസൂത്രണം ചെയ്തത് വിദേശത്ത് വെച്ച്? എൻ.ഐ.എ. അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കുമെന്ന് സൂചന

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിൻ ആസൂത്രണം നടത്തിയത് വിദേശത്ത് വെച്ചെന്ന് മൊഴി. കുട്ടികൾക്ക് കളിപ്പാട്ടം നിർമ്മിക്കാൻ എന്ന പേരിലാണ് റിമോട്ടുകളും ബാറ്ററികളും വാങ്ങിയത്. അന്വേഷണത്തിൽ

Read more

സൗദിയുടെ ആ​ഗ്രഹത്തിന് ഫിഫയുടെ അംഗീകാരം; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫന്റീനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ആതിഥേയ രാഷ്ട്രമാകാനുള്ള താൽപ്പര്യം

Read more
error: Content is protected !!