പാഠപുസ്തകങ്ങളിലും ‘ഇന്ത്യ’ വേണ്ട, പകരം ഭാരതം മതി; ഹിന്ദുരാജാക്കൻമാരുടെ യുദ്ധവിജയങ്ങളും പഠിപ്പിക്കും. പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്താൻ ശുപാര്‍ശ

പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ യ്ക്ക് പകരം’ഭാരത്’ എന്നാക്കാന്‍ എന്‍.സി.ഇ.ആര്‍.ടി പാനല്‍ ശുപാര്‍ശ. എന്‍.സി.ഇ.ആര്‍.ടി.സോഷ്യല്‍സയന്‍സ് പാനല്‍ ആണ് നിര്‍ദേശം മുന്നോട്ട് വെച്ചതെന്ന് കമ്മിറ്റി ചെയര്‍മാന്‍ സി.ഐ ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

Read more

ജിന്ന് സഹായിക്കും, നിരോധിത നോട്ടുകള്‍ പുതിയതാക്കാമെന്ന് മന്ത്രവാദി; 47 ലക്ഷത്തിന്‍റെ നോട്ടുകളുമായി ഒരാള്‍ പിടിയില്‍

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 47 ലക്ഷത്തിന്‍റെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍. ജിന്നിന്‍റെ സഹായത്തോടെ പഴയ നോട്ടുകള്‍ പുതിയതാക്കാമെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് സുല്‍ത്താന്‍ കരോസിയ 500ന്‍റെയും ആയിരത്തിൻ്റെയും

Read more

അപകടകരമായി വാഹനം ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; 31 പേർ പിടിയിൽ

കുവൈത്തില്‍ അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിക്കുന്നതിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച 31 പേർ അറസ്റ്റിൽ. ഇലക്ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്

Read more

ഗസ്സയിൽ മരണം ആറായിരം കവിഞ്ഞു; ആശുപത്രികൾ ഇന്ന് രാത്രിയോടെ പ്രവർത്തനം നിറുത്തേണ്ടി വരും, യുഎന്നിനെതിരെ കടുത്ത നടപടിയുമായി ഇസ്രായേൽ, ക്രൂരമായ ആക്രമണം തുടരുന്നു – വീഡിയോ

ഹമാസ്-ഇസ്രായേൽ ആക്രമണം ആരംഭിച്ച് ഇത് വരെ ഗസ്സയിൽ മാത്രം 6055 പേർ മരിച്ചതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 2360 പേർ കുട്ടികളാണ്. 1500 ഓളം

Read more

സൈക്കിളുമായി പുറത്തുപോയ ഒമ്പതു വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ ഒമ്പത് വയസ്സുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുന്നത്തുപീടികയിൽ കുറുവീട്ടിൽ റിജോ ജോണിയുടെയും സനയുടെയും മകൻ ജോൺ പോളിന്‍റെ മൃതദേഹമാണ് വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ

Read more

‘വിനായകന് ഒരു പരിഗണനയും നൽകിയിട്ടില്ല, 3 വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി;’ ജാമ്യം നൽകിയതിൽ വിശദീകരണവുമായി ഡിസിപി

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെതിരെ മതിയായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് കൊച്ചി ഡിസിപി എസ്.ശശിധരൻ. ഒരു സ്വാധീനത്തിനും  വഴങ്ങിയിട്ടില്ലെന്നും ഡിസിപി പറഞ്ഞു. വിനായകനെതിരെ

Read more

പ്രവാസികൾ ശ്രദ്ധിക്കുക..! എ.ഐ. സംവിധാനത്തിലൂടെ ഡ്രൈവര്‍മാരുടെ പെരുമാറ്റം ലൈവായി നിരീക്ഷിക്കുന്നു

ദുബായ് എമിറേറ്റിലെ 7200 വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെകൂടി പെരുമാറ്റവും യാത്രാമാര്‍ഗവും തത്സമയം നിരീക്ഷിക്കുന്നതിന് സംവിധാനം ആരംഭിച്ചതായി ദുബായ് ടാക്‌സി കോര്‍പ്പറേഷന്‍ (ഡി.ടി.സി.) അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ ബസുകള്‍, ടാക്‌സികള്‍,

Read more

‘മല്ലു ട്രാവലർ’ തിരിച്ചെത്തി; സൗദി വനിതയുടെ പീഡനപരാതിയിൽ പൊലീസിനു മുന്നിൽ ഹാജരായി, എയർപോർട്ടിൽ നിന്ന് നേരെ പൊലീസ് സ്റ്റേഷനിലേക്ക്

സൗദി വനിതയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് വ്ളോഗർ ഷാക്കിർ സുബ്ഹാൻ എന്ന മല്ലു ട്രാവലർ ചോദ്യം  ചെയ്യലിനായി പൊലീസിനു മുന്നിൽ ഹാജരായി. വിദേശത്തായിരുന്ന

Read more

ഫലസ്തീനിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; 24 മണിക്കൂറിനിടെ 704 പേർ കൊല്ലപ്പെട്ടു, മസ്ജിദുൽ അഖ്സയിലേക്ക് മുസ്ലീംഗൾക്ക് പ്രവേശനം തടഞ്ഞു, ജൂത വിഭാഗത്തിന് ആരാധനക്ക് അനുമതി – വീഡിയോ

ഫലസ്തീന് നേരെ ഇസ്രായേൽ ആക്രമണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ രൂക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 704 പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതുൾപ്പെടെ ഗസ്സയിൽ ഇത്

Read more

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഗുരുതരാവസ്ഥയില്‍; സഹായം തേടി ഭാര്യ ഷീബ

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഗുരുതരാവസ്ഥയിലെന്ന് കുടുംബം. വൃക്ക രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബാലചന്ദ്രകുമാര്‍. ചികിത്സയ്ക്കായി 20 ലക്ഷം രൂപ സഹായമായി

Read more
error: Content is protected !!