ഊരാകുടുക്കിൽ നെതന്യാഹു; സൈന്യത്തെ കുറ്റപ്പെടുത്താൻ ശ്രമിച്ചത് പുലിവാലായി, രൂക്ഷവിമർശനം ഉയർന്നതോടെ മാപ്പ് പറഞ്ഞു

ഗസ്സയിൽ വ്യോമാക്രമണം തുടരുന്നതിനിടെ ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ സൈന്യത്തെ പഴിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നും സൈന്യവും ഇന്റലിജൻസ് വിഭാഗവുമൊന്നും

Read more

സൗദിയില്‍ ജല വിമാനത്താവളത്തിന് പ്രവർത്തന ലൈസൻസ് ലഭിച്ചു – വീഡിയോ

റെഡ് സീ ഡെസ്റ്റിനേഷനിൽ ‘ഉമ്മഹാത്’ ദ്വീപിലെ വാട്ടർ എയർപോർട്ടിന് പ്രവർത്തന ലൈസൻസ് ലഭിച്ചതായി റെഡ് സീ ഇൻറർനാഷനൽ അറിയിച്ചു. വ്യോമഗതാഗ സുരക്ഷയ്ക്കുള്ള സിവിൽ ഏവിയേഷെൻറ എല്ലാ ആവശ്യകതകളും

Read more

സൗദിയിൽ അടുത്ത വർഷം പകുതിയോടെ ദേശീയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും; ആരോഗ്യ മേഖലയിൽ വൻ പദ്ധതികൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി

സൗദിയിൽ അടുത്ത വർഷം പകുതിയോടെ ദേശീയ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജെൽ പറഞ്ഞു. ആജീവനാന്തം നിലനിൽക്കുന്ന പദ്ധതിയായതിനാൽ എല്ലാ വർഷവും പുതുക്കേണ്ട

Read more

സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ്; മരിച്ച സ്ത്രീയെ കുറിച്ച് ദുരൂഹത

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍

Read more

‘ബോംബ് വെച്ചത് ഞാന്‍ തന്നെ’; അവകാശവാദവുമായി ഡൊമിനിക് മാര്‍ട്ടിൻ്റെ ഫേസ്ബുക്ക് ലൈവ്

കളമശ്ശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് തൃശൂരിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിന്റെ ഫേസ്ബുക്ക് ലൈവ്. തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് താൻ ശ്രമിച്ചതെന്നും ആറു വർഷം മുമ്പ് തനിക്ക് തിരിച്ചറിവുണ്ടായെന്നുമാണ് ഇയാൾ

Read more

കളമശേരി സ്ഫോടനം; രണ്ട് പേർ കസ്റ്റഡിയിൽ, ഒരാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി, മറ്റൊരാൾ കണ്ണൂരിൽ പിടിയിലായി

കളമശേരിയിലെ ബോംബ് സ്ഫോടനത്തിനു പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ ഒരാൾ കീഴടങ്ങി. കൊച്ചി സ്വദേശിയാണ് കീഴടങ്ങിയത്. താനാണു  ബോംബ് വച്ചതെന്നാണു യുവാവിന്റെ

Read more

ക്രിസ്തുമസും കുരിശും ഇല്ലാത്ത യഹോവ സാക്ഷികൾ ആരാണ്? മുഖ്യധാരാ ക്രൈസ്തവരിൽ നിന്നും ഇവരുടെ വ്യത്യാസങ്ങൾ എന്തൊക്കെ?

മുഖ്യധാരാ ക്രൈസ്തവരിൽ നിന്ന് വ്യത്യസ്തമായി ത്രിയേകദൈവത്തിൽ (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് അഥവാ ത്രിത്വം) വിശ്വസിക്കാത്ത ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികൾ. യേശു ദൈവത്തിന്റെ പുത്രനാണ് എന്നും ദൈവമല്ല

Read more

കളമശേരിയിലേത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് ഡിജിപി; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം, 24 മണിക്കൂർ പട്രോളിങ്, അന്വേഷണത്തിന് കേന്ദ്ര സംഘമെത്തും

കളമശേരിയിലേത് ബോംബ് സ്ഫോടനം ആണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അൽപ സമയത്തിനുള്ളിൽ ഇദ്ദേഹം

Read more

സൗദിയുടെ പലഭാഗങ്ങളിലും ഇന്നും മഴ ആരംഭിച്ചു; ഇന്നലത്തെ മഴയിൽ ചില പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ – വീഡിയോ

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴ സൌദിയുടെേ വിവിധ ഭാഗങ്ങളിൽ ഇന്നും തുടരും. ചില പ്രദേശങ്ങളിൽ മഴ ആരംഭിച്ചിട്ടുണ്ട്. മക്കയിലും ജിദ്ദയിലും ഉൾപ്പെടെ പല പ്രദേശങ്ങളിലും രാവിലെ

Read more

‘എല്ലാവരും കണ്ണടച്ച് പ്രാര്‍ത്ഥിക്കുമ്പോഴായിരുന്നു സ്‌ഫോടനങ്ങൾ, ആളുകള്‍ ചിതറിയോടി, തീ പിടിച്ചവർ നിലക്ക് കിടന്ന് ഉരുണ്ടു’ – ദൃക്‌സാക്ഷികൾ

സ്ഫോടനം ഉണ്ടായത് മൂന്ന് തവണ. ആളുകൾ പരിഭ്രാന്തരായി ചിതറി ഓടി. തിക്കിലും തിരിക്കിലും പെട്ട് പലർക്കും പരിക്കേറ്റു. തീ പിടിച്ച രണ്ട് പേർ നിലത്ത് കിടന്ന് ഉരുണ്ടതായി

Read more
error: Content is protected !!