സൗദിയിൽ വാഹന ഇൻഷൂറൻസ് നിമയങ്ങൾ പരിഷ്കരിക്കുന്നു; അപകട ആനുകൂല്യങ്ങളിൽ മാറ്റം വരും
സൗദിയിൽ വാഹന ഇൻഷൂറൻസ് നിയമങ്ങൾ പരിഷ്കരിക്കാൻ നീക്കം. ഇതിൻ്റെ ഭാഗമായി വാഹന ഇൻഷൂറൻസ് നിയമങ്ങളുടെ കരട് പരിഷ്കരിക്കുന്നതിനായി സൗദി സെൻട്രൽ ബാങ്ക് (SAMA) പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം
Read more