‘പശുക്കളെ കൊല്ലുന്നതിൽ എന്താണ് പ്രശ്നം?’: ഗോവധ നിരോധനം നീക്കാനൊരുങ്ങി കര്‍ണാടക
ഗോവധ നിരോധന നിയമ ഭേദഗതി കർണാടക സർക്കാർ പിൻവലിച്ചേക്കും. 2020ല്‍ ബിജെപി സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി കർഷക വിരുദ്ധമെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. കാളകളെ അറവുശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ
Read more