കണ്ണീര് മാത്രം; മകളുടെ വിവാഹത്തിനൊരുക്കിയ പന്തലില്‍ ചേതനയറ്റ് രാജന്, വിങ്ങിപ്പൊട്ടി നാട്
തിരുവനന്തപുരം: മകളുടെ വിവാഹദിവസം അതിദാരുണമായി കൊല്ലപ്പെട്ട വര്‍ക്കല കല്ലമ്പലം സ്വദേശി രാജന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം ബുധനാഴ്ച വൈകിട്ട് 3.15-ഓടെയാണ് മൃതദേഹം കല്ലമ്പലം വടശ്ശേരിക്കോണത്തെ വീട്ടിലെത്തിച്ചത്.
Read more