അരുംകൊല; ആലപ്പുഴയിൽ ആറുവയസുകാരിയെ പിതാവ് വെട്ടിക്കൊന്നു, അമ്മയെ ആക്രമിച്ചു
മാവേലിക്കര: ആലപ്പുഴയിൽ പിതാവ് ആറുവയസുകാരിയായ മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവ് മഹേഷിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു.
Read more