കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു; സംസാര ശേഷിയില്ലാത്ത കുട്ടിക്ക് കരയാൻ സാധിക്കാത്തിനാൽ നായ്ക്കളുടെ ആക്രമണം ആരും അറിഞ്ഞില്ല

കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. മുഴുപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദ് (11) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതാകുന്നത്.

Read more

മരണപ്പെട്ട പ്രവാസികളുടെ ബന്ധുക്കളോടെങ്കിലും അൽപം കരുണ കാണിച്ചൂടെ….

വിമാനയാത്ര നിരക്ക് കുത്തനെ ഉയർന്നതോടെ പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ ബന്ധുക്കളും ദുരിതത്തിലാകുന്നു. കുടുംബത്തോടൊപ്പം കഴിയുന്നതിനിടയിൽ ആരെങ്കിലും ഒരാൾ മരണപ്പെട്ടാൽ മൃതദേഹത്തോടൊപ്പം ബന്ധുക്കളും നാട്ടിലേക്ക് പോകണമെന്നാണ് ചട്ടം. ടിക്കറ്റ്

Read more

യുഎഇയിൽ താമസിക്കുന്ന മുസ്‌ലിംകൾക്ക് ഒരേ സമയം 2 ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാൻ അനുമതി

യുഎഇയിൽ താമസിക്കുന്ന മുസ്‌ലിംകൾക്ക് ഒരേ സമയം 2 ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി).

Read more

ചെങ്കടലിൽ ബോട്ടിന് തീപിടിച്ച് മൂന്ന് യാത്രക്കാരെ കാണാതായി – വീഡിയോ

ചെങ്കടലിൽ വിനോദസഞ്ചാരികളുമായി പോയ ബോട്ടിന് തീപിടിച്ച് മൂന്ന് ബ്രിട്ടീഷ് യാത്രക്കാരെ കാണാതായതായി.  സ്രാവുകളേയും ഡോൾഫിനുകളേയും കാണാൻ പറ്റിയ സ്ഥലമെന്നറിയപ്പെട്ടിരുന്ന ഈജിപ്തിലെ എൽഫിൻസ്റ്റൺ റീഫിന് സമീപമാണ് ബോട്ട് തീപിടിച്ചത്.

Read more

എ.ടി.എമ്മില്‍ പശതേക്കും, കാര്‍ഡ് ഒട്ടിപ്പിടിക്കും, പിന്നെ നാടകം; ഒടുവില്‍ അക്കൗണ്ട് കാലി. നാലംഗസംഘം പിടിയിൽ

നോയിഡയിൽ എ.ടി.എം കാര്‍ഡും പിന്‍ നമ്പറും കൈക്കലാക്കി അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയെടുക്കുന്ന നാലംഗസംഘം പിടിയില്‍. നോയിഡ സ്വദേശികളായ പവന്‍, ഗൗരവ് യാദവ്, ആശിഷ് ഷാക്യ, പ്രശാന്ത് തോമര്‍

Read more

റെയിൽ പാളത്തിൽ തലവെച്ച് ആത്മഹത്യാശ്രമം; തലനാരിഴ വ്യത്യാസത്തിൽ പിടിച്ചുമാറ്റി വനിതാ പോലീസ് – വീഡിയോ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ റെയില്‍വേ സ്‌റ്റേഷനില്‍ പാളത്തിൽ തലവെച്ച് കിടന്ന ആളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി വനിതാ കോൺസ്റ്റബിൾ. ആർ.പി.എഫ്. കോണ്‍സ്റ്റബിള്‍ കെ. സുമതിയാണ് സാഹസികമായി ഒരാളുടെ ജീവൻ

Read more

ഗൾഫിൽ ബലി പെരുന്നാള്‍ ഈ മാസം 28ന് ആകുമെന്ന് പ്രതീക്ഷ

ഗൾഫ് രാജ്യങ്ങളിൽ ഈ മാസം 18ന് (1444 ദുൽ ഖഅദ് 29) ന്   ദുൽഹജ് മാസപ്പിറവി നിരീക്ഷിക്കും. എന്നാൽ ഈ ദിവസം ചന്ദ്രക്കല കാണുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് റിപോർട്ട്.

Read more

സൗദിയിൽ പാചകവാതക വില വർധിച്ചു

സൌദിയിൽ പാചകവാതക വില വർധിച്ചു.  2023 ജൂൺ 11 മുതൽ (ഇന്ന് ഞായർ) ലിക്വിഡ് പെട്രോളിയം ഗ്യാസിന്റെ വിൽപ്പന പുതിയ വിലയനുസരിച്ചായിരിക്കുമെന്ന് “ഗാസ്കോ” അറിയിച്ചു. ഊർജ മന്ത്രാലയത്തിൽ

Read more

പൊക്കമില്ലായ്മയെ ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയാക്കിയ ‘വലിയ’ മനുഷ്യനെ അറിയാം – വീഡിയോ

പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന കുഞ്ഞുണ്ണിക്കവിതയാണ് മുനവറെന്ന മാക് ട്രാവലറുടെ ജീവിതം. ഉയരമൊട്ടുമില്ലെങ്കിലും ഉയരങ്ങള്‍ കീഴടക്കുകയാണ് മുനവറിന്റെ ജീവിതം. മൂന്നടി മൂന്നിഞ്ച് മാത്രമാണ് ഉയരമെങ്കിലും, മുനവര്‍ കീഴടക്കിയ ഉയരങ്ങൾ ചെറുതല്ല.

Read more

സൗദിയുടെ നിര്‍ണായക നീക്കം; പുതിയ ലോകക്രമത്തിന് നാന്ദി കുറിക്കുമോ? ഉറ്റു നോക്കി ലോക രാജ്യങ്ങൾ

മധ്യപൂര്‍വദേശത്തെ നയതന്ത്രമേഖലയില്‍ ശക്തമായ ഒരു ചുവട് വച്ചിരിക്കുകയാണ് സൗദി അറേബ്യയും ഇറാനും. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇറാൻ സൗദി അറേബ്യയില്‍ നയതന്ത്ര കാര്യാലയം തുറക്കുമ്പോൾ പുതിയ

Read more
error: Content is protected !!