ടൈറ്റൻ: പ്രാണവായു തീരാൻ മണിക്കൂറുകൾ മാത്രം; വെല്ലുവിളിയായി സമുദ്രാന്തർഭാഗത്തെ കുന്നുകളും താഴ്വരകളും, ‘പൊക്കിയെടുക്കുക ദുഷ്കരം’
ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാൻ പോയി കാണാതായ ടൈറ്റനെന്ന സമുദ്രപേടകത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയായി സമുദ്രാന്തർഭാഗത്തെ കുന്നുകളും താഴ്വരകളും. അടിത്തട്ടിലെ കൂടിയ മർദവും തണുപ്പും തുടങ്ങിയ കാലാവസ്ഥാ സ്ഥിതിയും
Read more