ബലിപെരുന്നാൾ: 1,638 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരികൾ ഉത്തരവിട്ടു

യുഎഇയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 988 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടു. ഈ വര്‍ഷത്തെ ബലി പെരുന്നാളിന് മുന്നോടിയായാണ്

Read more

രണ്ട് വാടക വീടുകളില്‍ സ്ഥിരമായി ലക്ഷങ്ങളുടെ കറണ്ട് ബില്‍,ആര്‍ക്കും പരാതിയില്ല; അന്വേഷിച്ചെത്തിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഫുജൈറ: രണ്ട് വാടക വീടുകളില്‍ ലക്ഷങ്ങളുടെ കറണ്ട് ബില്‍ വരുന്നതറിഞ്ഞ് സംശയം തോന്നി അന്വേഷിച്ചു ചെന്ന പൊലീസ് കണ്ടെത്തിയത് വന്‍ തട്ടിപ്പ് സംഘത്തെ. യുഎഇയിലെ ഫുജൈറിയിലാണ് സംഭവം.

Read more

രണ്ടുദിവസമായി വീട്ടില്‍നിന്ന് നിര്‍ത്താതെ പാട്ട്; യുവതിയെ മര്‍ദിച്ച് കൊന്ന് ബന്ധുക്കളായ ദമ്പതിമാര്‍ രക്ഷപ്പെട്ടു

വീട്ടില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബന്ധുവായ യുവതിയെ ദമ്പതിമാര്‍ മര്‍ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സിദ്ധാര്‍ഥ് വിഹാറില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സിദ്ധാര്‍ഥ് വിഹാറിലെ താമസക്കാരായ രമേശ്-ഹീന ദമ്പതിമാരാണ്

Read more

സൗദിയിൽ ഇനി എയർ ടാക്‌സിയും; പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി – വീഡിയോ

സൗദി അറേബ്യയിൽ ആദ്യമായി ഇലക്ട്രിക് വെർട്ടിക്കൽ വെഹിക്കിൾ (eVTOL) എയർ ടാക്സിയുടെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ചതായി NEOM ഉം VOLOCOPTER ഉം പ്രഖ്യാപിച്ചു. NEOM, ജനറൽ

Read more

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.വിദ്യ റിമാൻഡിൽ, രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ

വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ ജൂലൈ ആറു വരെ റിമാന്‍ഡ് ചെയ്തു. ഇന്നും നാളെയും വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. മണ്ണാർക്കാട് മുൻസിഫ്

Read more

5, 10, 50, 100 റിയാൽ കറൻസി പി‌ൻവലിക്കാൻ ‘ഈദിയ’ എടിഎം

ഖത്തറിൽ ഇന്നു മുതൽ 10 കേന്ദ്രങ്ങളിൽ ‘ഈദിയ’ എടിഎം സേവനം ലഭ്യമാകും. ഈദ് നാളുകളിൽ ഉപഭോക്താക്കൾക്ക് 5, 10, 50, 100 റിയാൽ കറൻസികൾ മാത്രം പിൻവലിക്കുന്നതിനു

Read more

തൊഴിലാളി മരിച്ചാൽ 24 മാസത്തെ അടിസ്ഥാന വേതനം; ജോലിക്കിടെ മരിച്ചാലും പരുക്കേറ്റാലും നഷ്ടപരിഹാരം, തൊഴിലുടമയുടെ ബാധ്യത

യുഎഇയിൽ ജോലിക്കിടെ പരുക്കേറ്റാലും അംഗവൈകല്യം സംഭവിച്ചാലും ചികിത്സാ ചെലവും നഷ്ടപരിഹാരവും നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളി മരിച്ചാൽ അന്തരാവകാശികൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. സർക്കാർ,

Read more

10 വര്‍ഷത്തോളം രാത്രിയില്‍ ഭാര്യയെ മയക്കി ഭര്‍ത്താവ് കാഴ്ചവച്ചത് 92 പേര്‍ക്ക്; വിഡിയോ പകര്‍ത്തി

ഫ്രാന്‍സില്‍ ദിവസവും രാത്രി ഭാര്യക്ക് ലഹരിമരുന്ന് നൽകി ഭര്‍ത്താവ് അവരെ നിരവധി പേര്‍ക്കു കാഴ്ചവച്ച് വി‍ഡിയോ പകർത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഭാര്യക്ക് സംശയത്തിന് ഇടനല്‍കാതെ പത്തുവർഷമായി ഫ്രഞ്ച് പൗരനായ

Read more

ഇത്തവണ ആദ്യമായി ഹജ്ജിന് സ്വയം ഡ്രൈവ് ചെയ്യുന്ന ബസുകളും സർവീസ് നടത്തും

ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകർക്ക് യാത്ര സേവനം നൽകുന്നതിനായി സ്വയം ഓടിക്കുന്ന (സെൽഫ് ഡ്രൈവ്)  ഷട്ടിൽ ബസുകൾ സർവീസ് നടത്തും. സൌദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക്

Read more

പേളി മാണിയും സുജിത്ത് ഭക്തനും ഉൾപ്പെടെ പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്

സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി

Read more
error: Content is protected !!