ഹജ്ജ് കർമ്മങ്ങൾക്കിടെ മലയാളി തീർഥാടകൻ മരിച്ചു

ഹജ്ജ് കർമ്മങ്ങൾക്കിടെ മലയാളി തീർഥാടകൻ മുസ്ദലിഫയിൽ വെച്ച് മരിച്ചു. പണ്ഡിതനും മുകേരി മഹല്ല് ഖാദിയും റഹ്മാനിയാ അറബിക്ക് കോളേജ് പ്രൊഫസറുമായിരുന്ന കുറ്റ്യാടി സ്വദേശി NPK അബ്ദുല്ല ഫൈസിയാണ് മരിച്ചത്. ഇന്നലെ അറഫ സംഗമത്തിൽ പങ്കെടുത്ത് മുസ്ദലിഫയിൽ എത്തിയിരുന്നു. മുസ്ദലിഫയിൽ രാപ്പാർത്ത ശേഷം ഇന്ന് (ബുധനാഴ്ച) രാവിലെയാണ് മരിച്ചത്. ഭാര്യയോടൊപ്പം ഹജ്ജിനെത്തിയതായിരുന്നു ഇവർ.

Updated on 28-06-023, 5 pm

മിനയിൽ മറ്റൊരു മലയാളി തീർഥടകയും മരിച്ചു. വാർത്ത കാണാം….

ഹജ്ജ് കർമ്മങ്ങൾക്കിടെ രണ്ട് മലയാളി തീർഥാടകർ നിര്യാതരായി

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!