ഹാജിമാർ മിനയിൽ നിന്നും അറഫയിലേക്ക് നീങ്ങി തുടങ്ങി – വീഡിയോ

ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ മിനയിൽ നിന്ന് അറഫയിലേക്ക് നീങ്ങി തുടങ്ങി. ബസുകളിലും മഷാഹിർ ട്രെയിനുകളിലുമായാണ് തീർഥാകർ അറഫയിലേക്ക് പോകുന്നത്. ഇന്ത്യൻ ഹാജിമാരിൽ 85,000 ത്തോളം പേർക്ക് ഇത്തവണ മഷാഹിർ ട്രൈയിനിൽ യാത്ര ചെയ്യാൻ അനുമതി ലഭിച്ചു. ശേഷിക്കുന്നവർ ബസിലാണ് യാത്ര.

അറഫയിലെ നിമിറ പള്ളിയിൽ നാളെ നടക്കുന്ന അറഫ പ്രഭാഷണം കേൾക്കാനും അറഫയിൽ സമ്മേളിക്കാനുമായി മുഴുവൻ ഹാജിമാരും ഉച്ചക്ക് മുന്നേ അറഫിയിലെത്തും. സൂര്യാസ്തമനത്തിന് ശേഷമാണ് ഹാജിമാർ അറഫ വിട്ട് മുസ്ദലിഫയിലേക്ക് നീങ്ങുക. നാളെ രാത്രി മുസ്ദലിഫയിൽ തങ്ങുന്ന ഹാജിമാർ ബുധനാഴ്ച രാവിലെ മുതൽ മിനയിലേക്ക് നീങ്ങി തുടങ്ങും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബലിപെരുന്നാളിന് ജിദ്ദയിൽ നിന്നും പ്രത്യേക ടൂർ പാക്കേജ്, ഫാമിലികൾക്കും സൗകര്യം.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!