വികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ കരിപ്പൂരിലെ റൺവേ നീളം കുറക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മുന്നറിയിപ്പ്; വീണ്ടും സമരം പ്രഖ്യാപിച്ച് നാട്ടുകാർ
കരിപ്പൂര്‍ വിമാനത്താവളത്തിനായി കൂടുതല്‍ സ്ഥലം അനുവദിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. അല്ലാത്തപക്ഷം യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റണ്‍വേയുടെ നീളം കുറക്കുമെന്നും ജോതിരാദിത്യ
Read more