വീട്ടിലേക്കുള്ള യാത്രക്കിടെ മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം. കൊല്ലം മൈനാകപള്ളിയിലുള്ള വീട്ടിലേക്കുള്ള യാത്രക്കിടെയാണ് മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് മഅ്ദനിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ എത്തിയപ്പോൾ തന്നെ
Read more