റിയാദിലെ വാദി നമറിൽ വൻ തീ പിടുത്തം – വീഡിയോ

സൌദിയിൽ റിയാദിലെ  നമർ താഴ് വരയിൽ വൻ തീ പിടുത്തം. സിവിൽ ഡിഫൻസ് വിഭാഗം തീ അണക്കാൻ ശ്രമിച്ച് വരുന്നു. വിശദ വിവരങ്ങൾ ഉടൻ….   വീഡിയോ

Read more

ഹാജിമാർ നാളെ മിനായിലേക്ക് പുറപ്പെടും; മദീനയിൽ ചികിത്സയിലുള്ള ഹാജിമാരെ ആംബുലൻസുകളിൽ മക്കയിലെത്തിച്ചു – വീഡിയോ

ഹജ്ജ് കർമത്തിനെത്തിയ ശേഷം വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ മദീനയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച ഹാജിമാരെ മക്കയിലെത്തിച്ചു. 27 ആംബുലൻസുകളിലായി 16 തീർഥാടകരെയാണ് ഇന്ന് മദീനയിൽ നിന്ന് പുണ്യസ്ഥലങ്ങളിലേക്ക് കൊണ്ടുവന്നത്.

Read more

ബാച്ചിലർമാരെ പിടികൂടി നാട് കടത്തുന്നു; പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ വ്യാപക റെയ്ഡ്, നിരവധി കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

കുവൈത്തില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ വ്യാപക പരിശോധന. ഫഹാഹീല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം അല്‍ അഹ്‍മദി ഗവര്‍ണറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി റെയ്‍ഡ് നടത്തി. പ്രൈവറ്റ് ഹൗസിങ്

Read more

നിബന്ധനകളില്‍ ഇളവ്; മഅ്ദനി തിങ്കളാഴ്ച കേരളത്തിലേക്ക്

പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അവസരമൊരുങ്ങി. നേരത്തെയുണ്ടായിരുന്ന നിബന്ധനകളിൽ കർണാടക സർക്കാർ ഇളവ് അനുവദിച്ചതോടെയാണ് പിതാവിനെ കാണാൻ അബ്ദുൽ നാസർ മഅദ്നിക്ക് കേരളത്തിലേക്ക്

Read more

യുവതിയുടെ നഗ്നവീഡിയോ കോളിൻ്റെ ദൃശ്യങ്ങള്‍ പ്രതിശ്രുതവരന്, വിവാഹം മുടങ്ങി; മൂന്നുപേര്‍ അറസ്റ്റില്‍

യുവതിയുടെ നഗ്ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ സുഹൃത്തായിരുന്ന യുവാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുഡിവാഡ സ്വദേശിനിയായ 26-കാരി നല്‍കിയ പരാതിയിലാണ് മുന്‍സുഹൃത്തായ യുവാവിനെയും

Read more

പ്രവാസികൾക്ക് സന്തോഷ വാർത്ത; സൗദിയിൽ ഇഖാമ പ്രൊഫഷൻ മാറ്റാൻ അവസരം, സുരക്ഷിത പ്രൊഫഷനുകൾ ഏതൊക്കെ എന്നറിയാം

സൗദിയിൽ തൊഴിൽ പ്രൊഫഷൻ മാറ്റാൻ സാധിക്കാത്തതിലൂടെ പ്രയാസത്തിലായ പ്രവാസികൾക്ക് ഇപ്പോൾ ഇഷ്ടപ്പെട്ട പ്രൊഫഷനിലേക്ക് മാറ്റാൻ അവസരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രൊഫഷൻ മാറ്റം അനുവദിക്കുന്നുണ്ട്. ഈ അവസരം

Read more

ഹജ്ജ് നിർവഹിക്കാൻ എന്ത് കൊണ്ട് കാൽനടയായി വന്നു? ശിഹാബ് ചോറ്റൂരിൻ്റെ വിശദീകരണം സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രസിദ്ധീകരിച്ചു – വീഡിയോ

ഹജ്ജ് നിർവഹിക്കാനായി മലപ്പുറം ജില്ലയിലെ ചോറ്റൂരിൽ നിന്നും കാൽ നടയായി മക്കയിലെത്തിയ ശിഹാബ് ചോറ്റൂരിൻ്റെ യാത്ര അനുഭവങ്ങൾ സൌദി ഹജ്ജ് ഉംറ മന്ത്രാലയം പങ്കുവെച്ചു. എന്ത് കൊണ്ട്

Read more

മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു

മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു. മൂവാറ്റുപുഴ സ്വദേശി സഈദ് മൊയ്തീൻ (63) ആണ് മരിച്ചത്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയെത്തിയതായിരുന്നു ഇദ്ദേഹം. ഈമാസം 14നാണ് കൊച്ചിയിൽ

Read more

പ്രവാസി മലയാളി തലക്കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടു

ഷാർജയിൽ തലയ്ക്ക് അടിയേറ്റ് ഷാര്‍ജയില്‍ അടുതല സ്വദേശി മരിച്ചു. ചാത്തന്നൂര്‍ മരക്കുളം മരുതിക്കോട് കിഴക്കുംകര കുഞ്ഞപ്പിയുടെയും എല്‍സിയുടെയും മകൻ അജികുമാറാണ്  ദാരുണായി കൊല്ലപ്പെട്ടത്.47 വയസ്സായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു

Read more

ഒന്നേകാൽ ലക്ഷത്തിലേറെ പ്രവാസികളെ നാടുകടത്താൻ നീക്കം; ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കുന്നു

കുവൈത്തില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞുവരുന്ന 1,30,000 പ്രവാസികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കുന്നു. രാജ്യത്തെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്

Read more
error: Content is protected !!