അൽ ഇത്തിഹാദിൽ ചേർന്ന കരീം ബെൻസീമക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി സൗദി – ലൈവ്

സൗദി ക്ലബ്ബായ അല്‍ഇത്തിഹാദില്‍ ചേര്‍ന്ന ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെന്‍സീമക്ക് ഊഷ്മള വരവേൽപ്പ് നൽകി ജിദ്ദ. ബെൻസീമയുടെ സ്വീകരണ പരിപാടി കാണാൻ ആയിരങ്ങൾ ജിദ്ദ സ്റ്റേഡിയത്തിലെത്തി.  ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ നടക്കുന്ന സ്വീകരണ ചടങ്ങിൻ്റെ തത്സമയ കാഴ്ചകൾ കാണാം.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!