സന്ദര്‍ശക വിസയില്‍ മകൻ്റെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു
റിയാദ്: സൗദി അറേബ്യയിലുള്ള മകന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരില്‍ പുരയിടം വട്ടയാല്‍ വാര്‍ഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ്
Read more