കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി; ലബ്ബൈക്ക ചൊല്ലി ഊഷ്മള സ്വീകരണം നൽകി മലയാളികൾ

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം മക്കയിലെത്തി. കണ്ണൂരിൽ നിന്നും പുറപ്പെട്ട തീർഥാടക സംഘമാണ് ഇത്തവണ ആദ്യമായി മക്കയിലെത്തിയത്. രാവിലെ 7.30ന്

Read more

റിയാദ് എയറിന് IATA യിൽ നിന്നും “RX” എന്ന കോഡ് ലഭിച്ചു; പ്രഖ്യാപനം വേൾഡ് എയർ ട്രാൻസ്‌പോർട്ട് ഉച്ചകോടിയിൽ

സൌദി അറേബ്യയിലെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർലൈൻസിന്, ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ (IATA) നിന്ന് “RX” കോഡ് ലഭിച്ചതായി പ്രഖ്യാപിച്ചു, അങ്ങനെ ലോകത്തിലെ മുൻനിര

Read more

ഒറ്റ നോട്ടത്തിൽ ഒരു ഫ്രിഡ്ജ് ആണെന്നേ തോന്നൂ…തുറന്ന് നോക്കിയപ്പോൾ പരിശോധനക്കെത്തിയവർ ഞെട്ടി; അത് ഒരു ഒളി സങ്കേതത്തിലേക്കുള്ള വാതിലായിരുന്നു, സൗദിയിൽ നിരവധി പേർ പിടിയിൽ – വീഡിയോ

സൌദിയിലെ റിയാദിൽ തൊഴിലാളികൾ അനധികൃതമായി ഒളിച്ച് താമസിച്ചിരുന്ന കേന്ദ്രം കണ്ടെത്തി. റിയാദിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന വെയർഹൌസിനുള്ളിലായിരുന്നു തൊഴിലാളികൾ ഒളിച്ച് കഴിഞ്ഞിരുന്നത്. ഒറ്റനോട്ടത്തിൽ ഒരു റഫ്രിജറേറ്റർ സ്ഥാപിച്ചതായിട്ടാണ് തോന്നുക.

Read more

ശനിയാഴ്ച അധ്യയന ദിവസമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ശനിയാഴ്ച അധ്യയന ദിവസമാക്കാനുള്ള തീരുമാനം നടപ്പാക്കി കഴിഞ്ഞെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യാപകസംഘടനകൾക്ക് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. സർക്കാർ തീരുമാനത്തിലുറച്ച് മുന്നോട്ട് പോകും.

Read more

‘ട്രെയിൻ അപകടത്തിൻ്റെ കാരണം കണ്ടെത്തി, ഉത്തരവാദികളെയും തിരിച്ചറിഞ്ഞു’: റെയിൽവേ മന്ത്രി, ദുരന്തഭൂമിയിൽ നിന്നുള്ള ആകാശ കാഴ്ചകൾ

ഒഡീഷയിലെ ബാലസോറിൽ രണ്ടു യാത്രാ ട്രെയിനുകളും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തിയതായി സ്ഥലം സന്ദർശിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലെ മാറ്റം

Read more

റിയാദ് എയറിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോയും കമ്പനി പുറത്ത് വിട്ടു

സൌദി അറേബ്യയിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ എയർക്രാഫ്റ്റിന്റെ പുതിയ ഫ്ലീറ്റിന്റെ ചിത്രങ്ങൾ പുറത്തിറക്കി. റിയാദ് എയർ തന്നെയാണ് ഫോട്ടോകൾ പ്രസിദ്ധീകരിച്ചത്.

Read more
error: Content is protected !!