സോഷ്യല്‍ മീഡിയ ഉപയോഗിച്ച് അനാശാസ്യ പ്രവര്‍ത്തനം; നാല് പേര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പൊതു ധാര്‍മ്മികത നിയമങ്ങള്‍ ലംഘിച്ച്  അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് കുവൈത്തിൽ നാല് പേര്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലെ വിവിധ അക്കൗണ്ടുകള്‍ വഴിയാണ് ഇവര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

കൂടാതെ, വിവിധ പ്രദേശങ്ങളിലെ അപ്പാര്‍ട്ട്മെന്‍റുകളില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പെണ്‍കുട്ടികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!