വിസ സ്റ്റാമ്പ് ചെയ്യുവാനുള്ള പാസ്‍പോർട്ടുകൾ അഞ്ചാം തീയ്യതി മുതല്‍ സമർപ്പിക്കാൻ എംബസിയുടെ നിർദേശം

സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസയും ഫാമിലി റെസിഡന്റ് വിസയും സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്‍പോർട്ടുകൾ സമർപ്പിക്കാൻ ഇന്ത്യയിലെ സൗദി റോയൽ എംബസി, അംഗീകൃത റിക്രൂട്മെന്റ് ഏജൻസികൾക്ക് സർക്കുലർ അയച്ചു.

Read more

ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീപൊള്ളലേറ്റു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ബത്ഹയില്‍

Read more

അനധികൃതമായി എത്തിയ പ്രവാസി പിടിയിലായി; നാടുകടത്തല്‍ നടപടികള്‍ക്കിടെ രക്ഷപ്പെട്ടു

കുവൈത്തില്‍ അനധികൃതമായി പ്രവേശിച്ച പ്രവാസി നാടുകടത്തല്‍ നടപടികള്‍ക്കിടെ രക്ഷപ്പെട്ടു. വിമാനത്താവളത്തില്‍ വെച്ചു നടത്തിയ പരിശോധനകള്‍ക്കിടെ ഇയാള്‍ക്ക് കുവൈത്തില്‍ പ്രവേശന വിലക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ തിരിച്ചയക്കാനുള്ള നടപടി

Read more

മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം ഭാരതീപുരം ചരുവിള പുത്തൻവീട്ടിൽ ബി.അനൂപ് (36) ആണു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജോലി

Read more

ലോകത്തിലെ മികച്ച 10 എയർലൈനുകളുടെ പട്ടിക പുറത്ത്

ദുബായ്: ലോകത്തെ മികച്ച 10 എയർലൈനുകളുടെ പട്ടിക പുറത്തു വിട്ടു. പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഇത്തിഹാദ് എയർവേയ്സും എമിറേറ്റ്സ് എയർലൈൻസും. എയർലൈൻ റേറ്റിങ്സ് ഡോട്ട് കോം ആണ്

Read more

വീഡിയോ – വധുവിന്‍റെ സാന്നിധ്യത്തില്‍ ജോര്‍ദാന്‍ രാജകുമാരന്‍റെ നികാഹ്. വധു സൗദിയിൽ നിന്ന്‌

ജോര്‍ദാന്‍: ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്‍ദുല്ലയും സൗദിയിലെ റിയാദില്‍ നിന്നുള്ള റജ്‍വ ഖാലിദ് ബിന്‍ മുസൈദ് ബിന്‍ സൈഫ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൈഫുമായുള്ള

Read more

ഇന്ത്യ – സൌദി വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

ക്യാപ്ടൌണ്‍: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സൌദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും കൂടിക്കാഴ്ച നടത്തി. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടക്കുന്ന ബ്രിക്‌സ്  മന്ത്രിതല

Read more

കുട്ടികൾക്ക് പാലിനൊപ്പം ഈ ഭക്ഷണങ്ങൾ നല്‍കല്ലേ

അന്താരാഷ്ട്ര ക്ഷീര ദിനമാണ് ജൂൺ 1. ഐക്യരാഷ്ട്രസഭക്കു കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ 2001-ലാണ് ജൂൺ 1 ലോക ക്ഷീരദിനമായി അംഗീകരിച്ചത്. പാലിനെ ആഗോള ഭക്ഷണമായി

Read more

വിവാഹത്തിൽ നിന്ന് പിന്മാറി, പ്രകോപിതനായ യുവാവ് യുവതിയെ ബലാത്സം​ഗം ചെയ്തു

കാസർകോട്: ഒരു വര്‍ഷം മുമ്പ് നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശി കെ

Read more

വിദേശ തൊഴിലാളികളുടെ കുത്തൊഴുക്ക് നിയന്ത്രിക്കാൻ പുതിയ സ്മാർട്ട് സിസ്റ്റം; പ്രവാസികൾ എത്തുന്നതിന് മുമ്പ് തന്നെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കും

കുവൈറ്റിലേക്കുള്ള വിദേശ തൊഴിലാളികളുടെ കുത്തൊഴുക്ക് നിയന്ത്രിക്കുന്നതിനായി പുതിയ “സ്മാർട്ട് സിസ്റ്റം” അവതരിപ്പിക്കാൻ നീക്കം ആരംഭിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകും. കുവൈത്തിലേക്ക് വരുന്ന തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കുന്നതിനുളള 

Read more
error: Content is protected !!