ലോകായുക്ത നിയമഭേദഗതി; ഗവര്‍ണര്‍ ഒപ്പിടില്ല, നിയമോപദേശം തേടാന്‍ രാജ്ഭവന്‍

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഉൾപ്പെടുന്ന നിയമം ഗവർണർ ഉടനടി അംഗീകരിക്കില്ലെന്ന് സൂചന. ഇക്കാര്യത്തിൽ നിയമോപദേശം തേടാനാണ് രാജ്ഭവന്റെ ആലോചന. ചൊവ്വാഴ്ച നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതിബിൽ

Read more
error: Content is protected !!