ലഗ്ഗേജ് നഷ്ടപ്പെടുകയോ, വൈകുകയോ, കേടുകപ്പാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരം എത്ര, എപ്പോള്‍? GACA യുടെ വിശദീകരണം
റിയാദ്: വിമാന യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെടുകയോ, വൈകുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സൌദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം
Read more