പെഗാസസ് ചാര സോഫ്റ്റ് വെയർ ഇന്ത്യ വാങ്ങിയെന്ന് വെളിപ്പെടുത്തൽ

BIG BREAKING ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യൻ സർക്കാരും വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2017 ൽ പ്രധാന മന്ത്രി ഇസ്രായേൽ സന്ദർശിച്ചപ്പോൾ

Read more

കരിപ്പൂരിൽ റൺവേയുടെ നീളം കുറക്കുന്നു. വലിയ വിമാനങ്ങൾക്ക് തിരിച്ചടിയാകും.

2020ൽ കരിപ്പൂരിൽ ചെറിയ വിമാനം അപകടത്തിൽപെട്ടതിനെ തുടർന്ന് നൽകിയ ചില ശുപാർശകളുടെ ഭാഗമായാണ് എയർപോർട്ട് അതോറിറ്റി റൺവേ നീളം കുറക്കാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് എയർപോർട്ട് അതോറിറ്റി എയർപോർട്ട് ഡയറക്ടർക്ക്

Read more

യു.എ.ഇ യിലെ സ്കൂളുകൾ ഓഫ്‌ലൈനിലേക്ക് മടങ്ങുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി മൂന്ന് മുതൽ ദുരന്തനിവാരണ അതോറിറ്റിയും വിദ്യഭ്യാസ വകുപ്പും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. അബൂദബിയിലെ സ്‌കൂളുകളിൽ തിങ്കളാഴ്ച മുതൽ സാധാരണപോലെ ക്ലാസ്

Read more

സൗദി സ്ഥാപിത ദിനം: ഫെബ്രുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചു.

സൗദി ദേശീയദിനമായ സെപ്​റ്റംബർ 23ന് രാജ്യത്ത് പൊതുഅവധി നിലവിലുണ്ട്. ഇതിന് പുറമെയാണ് സൗദി സ്ഥാപിത ദിനമായ ഫെബ്രുവരി 22നും പൊതു അവധി പ്രഖ്യാപിച്ചത്. സൗദി അറേബ്യ സ്ഥാപിതമായതിന്‍റെ

Read more

ഇംപ്രൂവ്മെന്റ് പരീക്ഷ ശനിയാഴ്ച തന്നെ തുടങ്ങും. ഓൺലൈൻ ക്ലാസ് ശക്തമാക്കും: മന്ത്രി

ഈ വർഷത്തെ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ഈ മാസം 29ന് ശനിയാഴ്ച തന്നെ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ചോദ്യപേപ്പറുകൾ അതാതു

Read more

കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ തടിയന്‍റവിട നസീറിനെയും ഷിഫാസിനെയും വെറുതെ വിട്ടു.

കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ പ്രതികളായ തടിയന്‍റവിട നസീറിനെയും ഷിഫാസിനെയും ഇന്ന് ഹൈകോടതി വെറുതെ വിട്ടു. വിചാരണ കോടതി പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു. ഇതിനെതിരെ ഒന്നാം പ്രതി തടിയന്റവിട

Read more

ഒമാനില്‍ 60 കഴിഞ്ഞ പ്രവാസികള്‍ക്കും ഇനി ജോലി ചെയ്യാം

മസ്കറ്റ്: പ്രവാസികള്‍ക്ക് ഒമാനില്‍ ജോലി ചെയ്യാന്‍ 60 വയസ് പ്രായപരിധി നിശ്ചയിച്ചത് ഒമാന്‍ തൊഴില്‍ മന്ത്രാലയം പിന്‍വലിച്ചു. തൊഴില്‍ വിപണി മെച്ചപ്പെടാനും, കൂടുതല്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കാനുമാണ്

Read more

ഒമാനിലെ 3 കളിക്കാര്‍ക്ക് കൂടി കോവിഡ്. ഇന്ന് സൌദിയുമായുള്ള മത്സരത്തില്‍ കളിക്കാനാകില്ല.

മസ്കറ്റ്: ഒമാന്‍ ദേശീയ ഫൂട്ബാള്‍ ടീമിലെ 3 കളിക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത് ഇന്ന് സൌദിയുമായുള്ള മത്സരത്തെ കാര്യമായി ബാധിക്കും. ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിലാണ് ടീമിലെ

Read more

കേരളത്തിൽ കോവിഡ് ഉയരുന്നു. കൂടുതൽ ജില്ലകളിൽ കടുത്ത നിയന്ത്രണം.

കേരളത്തിൽ കോവിഡ് വ്യാപനം കൂടുതൽ ശക്തമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളെ ‘സി’ കാറ്റഗറിയിലുൾപ്പെടുത്തി. ഇതോടെ ഈ ജില്ലകളിൽ

Read more

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പുതിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ്റെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് ഹര്‍ജി

Read more
error: Content is protected !!