കോവിഡ് ടാക്സ് ഏർപ്പെടുത്തും
ന്യൂഡൽഹി: കോവിഡ് മഹാമാരി സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ച ആഘാതം മറികടക്കാൻ കോവിഡ് ടാക്സ്/സെസ് ഏർപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. അതിസമ്പന്നരെയാണ് ലക്ഷ്യം വെക്കുന്നത്. മറ്റുള്ളവർക്ക് ടാക്സുണ്ടാകില്ലെന്നാണ് സൂചന. ഫെബ്രുവരി ഒന്നിലെ
Read more