KERALA

കാണാതായ ആറുവയസ്സുകാരൻ്റെ മൃതദേഹം കുളത്തിൽ; കൊലപാതകമെന്ന് സൂചന, 22കാരൻ പിടിയിൽ
കുഴൂര്‍: തൃശ്ശൂര്‍ കുഴൂരില് കാണാതായ ആറുവയസുകാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുഴൂർ സ്വർണപ്പള്ളം മഞ്ഞളി അജീഷിന്റെ മകൻ ഏബൽ ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു.
GULF

സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം മറവ് ചെയ്തു
ജിദ്ദ: ഇന്നലെ ജിദ്ദയിൽ മരിച്ച മലപ്പുറം തിരൂരങ്ങാടി സ്വദേശി തെന്നല നെച്ചിയിൽ മുഹമ്മദ് ഷാഫി (38) യുടെ മൃതദേഹം ഖബറടക്കി. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം ജിദ്ദ