24 മണിക്കൂറിനുള്ളില്‍ ഇറാനിൽ നിന്നും കനത്ത ആക്രമണത്തിന് സാധ്യത; അടിയന്തിര ഇടപെടലുമായി ലോകരാജ്യങ്ങൾ, ആക്രമണ ഭീതിയിൽ ഇസ്രായേൽ
തെഹ്‌റാൻ: ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിനു പിന്നാലെ ഇസ്രായേലിൽ കനത്തുനിൽക്കുന്ന യുദ്ധഭീതി കൂടുതൽ ശക്തമാക്കുന്ന റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. ഏതാനും മണിക്കൂറുകൾക്കകം ഇറാൻ തങ്ങളെ ആക്രമിക്കുമെന്ന വാർത്ത
Read more