“കറുത്ത നിറമാണ്, ഒരു ഡോക്ടറാകാൻ നീ യോഗ്യയാണോ?”; വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പ്രിൻസിപ്പലിനും അഞ്ച് അധ്യാപകർക്കുമെതിരെ കേസെടുത്തു

ബം​ഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ഡെന്റൽ കോളേജിലെ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പ്രിൻസിപ്പലിനും അഞ്ച് അധ്യാപകർക്കുമെതിരെ കേസെടുത്തു. യശസ്വിനി എന്ന വിദ്യാർഥിനിയെയാണ് കഴിഞ്ഞ ആഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ

Read more

ഇന്ത്യൻ കരസേനാ മേധാവിയുടെ കടുത്ത മുന്നറിയിപ്പ് വന്ന് മണിക്കൂറുകൾ മാത്രം, വീണ്ടും പാക് ഡ്രോണുകൾ; തുരത്തി ഇന്ത്യൻ സൈന്യം

കശ്മീർ: ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങൾ വർധിക്കുന്നു. രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ന് വൈകുന്നേരത്തോടെ രണ്ട് പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം

Read more

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ അന്തിമവാദം നടന്നില്ല, സമയക്കുറവ് മൂലം ഇന്ന് പരിഗണിക്കാനായില്ല; എപ്രിൽ 23 ലേക്ക് മാറ്റി ദില്ലി ഹൈക്കോടതി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നും പരിഗണിച്ചില്ല. അന്തിമ വാദം ഇന്നുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും

Read more

‘ഒരു സ്ത്രീക്ക് ബലാത്സംഗത്തിനിരയായ സ്ത്രീയെ വിചാരണ ചെയ്യാൻ അവകാശമില്ല’; ശ്രീനാദേവിക്കെതിരെ പരാതി നൽകി അതിജീവിത

കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി നല്‍കി അതിജീവിത. ശ്രീനാദേവി

Read more

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കരസേന മേധാവി; ‘പാകിസ്ഥാന്റെ ആണവ ഭീഷണി സൈന്യം തകർത്തു, ശത്രുവിന്റെ ഏത് ശ്രമത്തിനും തിരിച്ചടി നൽകും’

ദില്ലി: ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിൻ്റെ കരുത്തും നിശ്ചയദാർഢ്യവും തെളിയിച്ചെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ്റെ ആണവ ഭീഷണി തകർത്തുവെന്ന് ഉപേന്ദ്ര ദ്വിവേദി

Read more

ജോസ് കെ. മാണി യുഡിഎഫിലേക്കോ? മുന്നണിയിലെത്തിക്കാൻ നീക്കം സജീവമാക്കി ഹൈക്കമാൻഡ്

തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽ എത്തിക്കാൻ നീക്കം സജീവമാക്കി കോൺഗ്രസ്. ഹൈക്കമാൻ്റുമായി രണ്ട് ഘട്ട ചർച്ചകൾ പൂർത്തിയായി. കെപിസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

Read more

‘വിവാഹത്തിന് ഒരു മാസം മാത്രം ബാക്കി’: യുഎസ് സൈന്യം പിടിച്ചെടുത്ത റഷ്യൻ കപ്പലിൽ മൂന്ന് ഇന്ത്യൻ നാവികർ

വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ വച്ച് അമേരിക്കൻ സൈന്യം പിടിച്ചെടുത്ത റഷ്യൻ എണ്ണക്കപ്പലിൽ കുടുങ്ങിയ ഇന്ത്യൻ നാവികന്റെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കുടുംബം. ഹിമാചൽ പ്രദേശ് പാലംപൂർ

Read more

‘പുറത്തിറങ്ങുന്നത് ഒഴിവാക്കണം’; ഇറാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം കനക്കുമ്പോൾ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. ഇറാനിലെ സംഭവ

Read more

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ച് വീണ് 18കാരന്‍ മരിച്ചു

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ച് വീണ് 18കാരന്‍ മരിച്ചു. കാസര്‍കോട് ബദിയടുക്ക നാരാംപാടി സ്വദേശി ഇബ്രാഹിം അല്‍ത്താഫ് ആണ് മരിച്ചത്. കണ്ണൂര്‍ – തലശേരി റെയില്‍വെ

Read more

സൗദിയിലെ ജുബൈലിൽ വാഹനാപകടം: മലയാളി യുവാവിന് ദാരുണാന്ത്യം

ദമാം: സൗദിയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം വെമ്പായം സ്വദേശി പുളിക്കക്കോണത്ത് പാണയിൽ വീട്ടിൽ അൽ അസീം (34) ആണ് മരിച്ചത്. അൽ അസീം

Read more
error: Content is protected !!