മലയാളി വിദ്യാർഥി ദുബായിൽ അന്തരിച്ചു

ദുബായ്: മലയാളി വിദ്യാർഥി ദുബായിൽ അന്തരിച്ചു. കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്-റോഷ്നി ദമ്പതികളുടെ മകൻ ജോയൽ ബിനോയ് (11) ആണ് മരിച്ചത്. മലയാളം മിഷൻ സൂര്യകാന്തി വിദ്യാർഥിയായ

Read more

അന്തിമ കരാറിലേക്ക് ഒരുപടി കൂടി, ലോകം ഉറ്റുനോക്കുന്ന മൂന്നാം വട്ട അമേരിക്ക-ഇറാൻ ചർച്ചയ്ക്ക് തിയ്യതിയായി

ടെഹ്റാൻ: ഇറാൻ – അമേരിക്ക ആണവ ചർച്ച അടുത്ത വ്യാഴാഴ്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി. അന്തിമ കരാറിലേക്ക് ഒരുപടി കൂടി

Read more

ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം; യുവാവിനെ വെടിവച്ചു കൊന്നു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെസ്റ്റ് പാം ബീച്ചിലുള്ള വസതിയായ മറലാഗോയില്‍ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആയുധധാരിയെ യുഎസ് സീക്രട്ട് സർവീസ് വെടിവച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെ

Read more

അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ വ്യോമസേന അഫ്ഗാൻ അതിർത്തി മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിൽ അടുത്തിടെ നടന്ന ചാവേർ സ്ഫോടനങ്ങൾക്ക് ഉത്തരവാദികളായ,

Read more

‘കേരള സ്‌റ്റോറി 2’വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹർജി; സിബിഎഫ്‌സിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: ‘കേരള സ്‌റ്റോറി 2’വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍

Read more

ചൈനീസ് ബഹിരാകാശ നിലയത്തിൽ വിളവെടുപ്പിന് പാകമായി ‘സ്പേസ് തക്കാളി’

ചൈനീസ് ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലെ തക്കാളി തോട്ടം വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്. വെറും തക്കാളിയല്ല, അത്യാധുനിക സാങ്കേതികവിദ്യയുപയോഗിച്ച് ഷെൻഷൗ-21 ദൗത്യ സംഘം വിളയിച്ചെടുത്ത ‘സ്പേസ് തക്കാളി’യാണ് വിളവെടുപ്പിന് ഒരുങ്ങുന്നത്.

Read more

ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടർ ബിന്ദു സുന്ദറിനെ സ്ഥലംമാറ്റി

തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ നടപടിയുമായി ആരോഗ്യ വകുപ്പ്. ആരോപണ വിധയായ ഡോക്ടർ ബിന്ദു സുന്ദറിനെ സ്ഥലംമാറ്റി. മുമ്പും ബിന്ദു സുന്ദറിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്.

Read more

റമസാൻ പിറ ദൃശ്യമായില്ല ; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാർ അറിയിച്ചു. ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ പുണ്യങ്ങളുടെ പൂക്കാലമായ റമസാനിലേക്ക് പ്രവേശിക്കുന്നത്. അല്ലാഹുവിന്റെ അപാരമായ

Read more

ഇരുകൂട്ടരും സംയമനം പാലിക്കണം; സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ ശ്രദ്ധിക്കണം: അബ്ദുൾ ഹക്കിം അസ്ഹരി

കോഴിക്കോട്: സമസ്തയിലെ ഐക്യ ചർച്ചകൾക്ക് അനുകൂല സാഹചര്യം ഒരുങ്ങുന്ന സാഹചര്യത്തിൽ ഇരുകൂട്ടരും പ്രകോപനങ്ങൾ ഉണ്ടാക്കാതെ സംയമനം പാലിക്കണമെന്ന് സമസ്ത എപി വിഭാഗം നേതാവ് മുഹമ്മദ് അബ്ദുൾ ഹക്കിം

Read more

അതിജീവിതമാരിൽ ഒരാൾ ഇന്ത്യയിൽ; ലോകത്തെ പിടിച്ചുകുലുക്കിയ കേസിൽ അന്വേഷണം ഇന്ത്യയിലേക്ക് ?

വാഷിങ്ടൻ ഡി.സി: ലൈംഗിക കുറ്റവാളിയും അമേരിക്കൻ ശതകോടീശ്വരനുമായ ജെഫ്രി എപ്‌സ്റ്റീൻ കേസിലെ അതിജീവിതമാരിൽ ഒരാൾ ഇന്ത്യയിലുണ്ടെന്ന് അമേരിക്കൻ നീതിന്യായ വകുപ്പിന്റെ രേഖകൾ. ഇവർക്ക് അർഹമായ നഷ്ടപരിഹാരവും ചികിത്സാസഹായവും

Read more
error: Content is protected !!