കൊന്നു, 87 കുരുന്നുകളെ; ചോരക്കളി തുടരുന്നു
ടെഹ്റാൻ/ദുബായ്: ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡിന്റെ കമാൻഡർ മുഹമ്മദ് പാക്പൂറും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ
Read more