സ്വന്തം കാറിൽ എംഡിഎംഎ കച്ചവടം; പൊലീസ് പിടികൂടിയ യുവതിയിൽ നിന്ന് വീണ്ടും MDMA കണ്ടെത്തി, ഒളിപ്പിച്ചത് സ്വകാര്യഭാഗത്ത്, ലക്ഷ്യം വിദ്യാർഥികൾ
കൊല്ലം: കൊല്ലം നഗരത്തിൽ എംഡിഎംഎയുമായി കഴിഞ്ഞദിവസം പിടിയിലായ യുവതിയിൽനിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി. സ്വകാര്യഭാഗത്ത് ഒളിപ്പിച്ച 40.45 ഗ്രാം എംഡിഎംഎ, വൈദ്യപരിശോധനയിലാണ് കണ്ടെത്തിയത്. ഇടവട്ടം സായിപംവീട്ടിൽ പനയം
Read more