ആ ചാക്കിൽ 40 ലക്ഷമില്ല; മോഷ്ടിച്ചത് ‘കാലി’ പെട്ടി: ഭാര്യാപിതാവിന് പണം തിരിച്ച് കൊടുക്കാതിരിക്കാൻ റഹീസിൻ്റെ ക്വട്ടേഷൻ നാടകം
കോഴിക്കോട്: മാവൂർ പൂവാട്ടുപറമ്പില്‍ നിർത്തിയിട്ട കാറിൽനിന്ന് പണം കവർന്ന സംഭവം വ്യാജമെന്ന് പൊലീസ്. ബുധനാഴ്ചയാണ് സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ്ങിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് 40.25 ലക്ഷം രൂപ കവര്‍ന്നെന്ന പരാതി
Read more