പ്രതിഷേധത്തിന് എത്തിയവരോട് കുശലം പറഞ്ഞ് ചാണ്ടി ഉമ്മൻ; ബിജെപി മാർച്ചിൽ നാടകീയ സംഭവങ്ങൾ

കോട്ടയം: ചാണ്ടി ഉമ്മൻ്റെ എംഎൽഎ ഓഫീസിലേക്ക് ഇന്ന് ബിജെപി നടത്തിയ മാർച്ചിൽ കൗതുകകരവും നാടകീയവുമായ സംഭവങ്ങളാണുണ്ടായത്. മാർച്ച് നയിച്ചെത്തിയ എൻ. ഹരിയുടേയും പ്രവർത്തകരുടേയും അടുത്തേക്ക് ചാണ്ടി ഉമ്മൻ

Read more

നടിയെ ആക്രമിച്ച കേസ്‌: ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ; വിചാരണ നീതിപൂർവം നടന്നില്ലെന്ന് ആരോപണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ. വിചാരണ നീതിപൂർവ്വം  നടന്നില്ലെന്നും തെളിവുകൾ പരിശോധിച്ചത് പക്ഷപാതപരമായിട്ടാണെന്നും അപ്പീലിൽ പറയുന്നു. പൾസർ സുനി-ദിലീപ് ബന്ധത്തിന് നിരവധി

Read more

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ തിരുവനന്തപുരത്ത്, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം

കണ്ണൂർ: കണ്ണൂരിൽ കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം.

Read more

വർഗീയ കാളകൂടത്തിന് വിലക്ക്; ‘ദി കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കാളകൂടം വിളമ്പുന്ന വിദ്വേഷ രാഷ്ട്രീയത്തിന് കേരള ഹൈക്കോടതിയുടെ ശക്തമായ പ്രഹരം. കേരളത്തെയും ഇവിടുത്തെ ജനതയെയും അന്യായമായി അപകീർത്തിപ്പെടുത്തുന്ന ‘ദി കേരള സ്റ്റോറി 2 – ഗോസ്

Read more

വീണാ ജോർജിൻ്റെ കഴുത്തിന് പൊലീസുകാരൻ്റെ കൈ തട്ടി; കെഎസ്‌യു പ്രതിഷേധത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതിഷേധക്കാർ പാഞ്ഞടുക്കുന്നതിനിടയിൽ മന്ത്രിക്ക് പരിക്കേൽക്കുന്നതാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പ്രതിഷേധക്കാർ തൊട്ടടുത്തേക്ക് ഓടിയടുക്കുന്നതിനിടെ പൊലീസുകാർ

Read more

ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ കഴുത്തിന് നേരിയ ക്ഷതം; മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കിട്ടിയില്ല

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ കഴുത്തിന് നേരിയ ക്ഷതം. കഴുത്തിന്‍റെ പരിക്ക് മൂലം വലതുകൈയിൽ മരവിപ്പുണ്ട്. ഇടത് കൈയിലും നേരിയ ക്ഷതം. എംആർഐ സ്കാനിംഗിൽ ഗുരുതര

Read more

തൃശൂർ പിടിക്കാൻ പത്മജ; പ്രചാരണത്തിന് നാളെ തുടക്കം

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാകുന്ന പത്മജ വേണുഗോപാലിൻ്റെ പ്രചാരണത്തിന് നാളെ തുടക്കം. തൃശൂരിലെ സ്ഥാനാർഥിത്വത്തിൽ തീരുമാനമായതോടെ പത്മജ നാളെ മണ്ഡലത്തിലെത്തി ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ

Read more

കൊല്ലത്ത് മുകേഷിന് സീറ്റില്ല; മൂന്ന് സിറ്റിംഗ് എംഎൽഎമാർ മത്സരിക്കും

കൊല്ലം: കൊല്ലത്ത് എം. മുകേഷിന് സീറ്റില്ല. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. മൂന്ന് സിറ്റിംഗ് എംഎൽഎമാർ മത്സരിക്കും. കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ, ഇരവിപുരത്ത് എം. നൗഷാദ്,

Read more

കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ എസ് എഫ് ഐ പ്രതിഷേധം; സംഘര്‍ഷാവസ്ഥ, കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് പരുക്ക്

കണ്ണൂര്‍: കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോര്‍ജിന് പരുക്കേറ്റ സംഭവത്തില്‍ ഡിസിസി ഓഫീസിന് മുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം. പ്രകടനവുമായെത്തിയ എസ്എഫ്‌ഐ

Read more

കെഎസ്‌യു പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജിന് പരിക്ക്; കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്ക്. മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. മന്ത്രി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണൂർ ജില്ലയിലെ പരിപാടി

Read more
error: Content is protected !!