ലഹരിവില്‍പ്പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കി; അമ്മയ്ക്കും കുട്ടികള്‍ക്കും നേരെ വീടുകയറി ക്രൂരമര്‍ദനം
പത്തനംതിട്ട അടൂർ പറക്കോട് ലഹരി സംഘത്തിന്‍റെ ക്രൂരമായ വീടുകയറി ആക്രമണം. ലഹരിവിൽപനയുമായി ബന്ധപ്പെട്ട വിവരം പോലീസിന് നൽകിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കും അവരുടെ അമ്മയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്.
Read more