‘കൈകാലുകളിൽ വിലങ്ങുമായി 40മണിക്കൂർ,വാഷ്റൂമിൽ പോകാൻപോലും ബുദ്ധിമുട്ടി’-ഇന്ത്യയിലേക്ക് തിരിച്ചെത്തിയവർ

അമൃത്‌സര്‍: സൈനികവിമാനത്തില്‍ കൈവിലങ്ങുവെച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന വെളിപ്പെടുത്തലുമായി ഇന്ത്യയിൽ തിരിച്ചെത്തിയവര്‍. കാലുകളും കൈകളുമുള്‍പ്പെടെ വിലങ്ങുവെച്ചെന്നും സീറ്റില്‍ നിന്ന് നീങ്ങാന്‍ പോലും സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നും അവര്‍ പറയുന്നു. ശാരീരികവും

Read more

‘നഗ്നദൃശ്യങ്ങൾ അവൻ നശിപ്പിച്ചിട്ടുണ്ട്’; ടെക്കി യുവതിയിൽനിന്ന് സുഹൃത്തിൻ്റെ ഭർത്താവ് തട്ടിയത് കോടികൾ

വിജയവാഡ: ടെക്കി യുവതിയെ കബളിപ്പിച്ച് രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ യുവതിയുടെ സുഹൃത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ നീനാവത് ദേവനായകിനെയാണ് ഈസ്റ്റ് ഗോദാവരി സ്വദേശിയായ

Read more

ഡൽഹിയിൽ AAP ക്ക് തിരിച്ചടി, BJP അധികാരത്തിൽ വരുമെന്ന് എക്‌സിറ്റ് പോള്‍; കോൺഗ്രസ് ചിത്രത്തിലില്ല

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നുതുടങ്ങി. ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ബി.ജെ.പിക്കാണ് മുന്‍തൂക്കം. പി-മാര്‍കിന്റെ എക്‌സിറ്റ്

Read more

ചാറ്റ് ജിപിടിക്കും ഡീപ് സീക്കിനും ഇന്ത്യയിൽ ഭാഗിക നിരോധനം; ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വിലക്ക്

ന്യൂഡൽഹി: ജനറേറ്റീവ് AI ആപ്ലിക്കേഷനുകളായ ChatGPT, ഡീപ് സീക്ക് എന്നിവ ഉപയോഗിക്കുന്നതിന് ഇന്ത്യയിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കരുതെന്ന് ഇന്ത്യൻ ധനകാര്യ മന്ത്രാലയം

Read more

എന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കില്‍ പിന്നെ ഇറാന്‍ ബാക്കിയുണ്ടാവില്ല; ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഇറാന്‍ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍, ഈ നയം കടുപ്പിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം

Read more

വീട്ടിൽ ഭാര്യക്കൊപ്പം കാമുകനും: കാമുകനെ കുത്തി ഭർത്താവ്, നെഞ്ചിൽതറച്ച കത്തിയുമായി ഇറങ്ങിയോടി; അരുംകൊല

കോയമ്പത്തൂര്‍: ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 56-കാരന്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂര്‍ സ്വദേശിയായ ആര്‍. മുരുകവേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ കാമുകനായ കരൂര്‍

Read more

വീട്ടിൽ വെച്ച് ലൈംഗിക ബന്ധത്തിനിടെ 32കാരി യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്നു; നിവൃത്തിയില്ലാതെ ചെയ്തതെന്ന് മൊഴി

ലക്നൗ: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്ന 32കാരി പിടിയിലായി. ഉത്തർപ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവ് തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നി‍ബന്ധിച്ചിരുന്നെന്നും

Read more

ക്ലാസ്‌റൂമില്‍ ‘വിവാഹതരായി’ അധ്യാപികയും വിദ്യാര്‍ഥിയും; വീഡിയോ വൈറലായതിന് പിന്നാലെ അന്വേഷണം – വീഡിയോ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സര്‍വകലാശാലയിലെ മുതിര്‍ന്ന വനിതാ പ്രൊഫസര്‍ വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് ‘വിവാഹം കഴിക്കുന്ന’തിന്റെ വീഡിയോ സംസ്ഥാനത്ത് വലിയ കോലാഹലങ്ങള്‍ക്ക്

Read more

ബൈക്കിൽ അഭിമുഖം കെട്ടിപിടിച്ചിരുന്ന് കമിതാക്കളുടെ അപകടയാത്ര; വീഡിയോ വൈറലായതോടെ നടപടിക്കൊരുങ്ങി പൊലീസ് – വീഡിയോ

ഉത്തർ പ്രദേശിലെ മൊറാദാബാദിൽ ബൈക്കിൽ അഭ്യാസപ്രകടനവുമായി പ്രണയിക്കുന്ന കമിതാക്കളുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറൽ ആവുന്നു. യു.പിയിൽനിന്ന് ഡൽഹിയിലേക്കുള്ള സുപ്രധാന റോഡിലൂടെ അതി​വേഗത്തിലായിരുന്നു അത്യന്തം അപകടം പിടിച്ച യാത്ര.

Read more

പ്രതിപക്ഷ ഭേദഗതികൾ തള്ളി; വഖഫ് നിയമ ഭേദഗതിക്ക് സംയുക്ത പാർലമെൻ്ററി സമിതിയുടെ അംഗീകാരം

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്‍ററി സമിതിയുടെ അംഗീകാരം. ബില്ലിനെ അനുകൂലിച്ച് 16 എംപിമാർ നിലപാടെടുത്തു. 10 പേർ എതിർത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ച ഭേദഗതികൾ

Read more
error: Content is protected !!