30 മിനിറ്റ് സമയം തരും, എല്ലാം പാക്ക് ചെയ്ത് ഓഫീസ് വിടണം; ട്രംപിന്‍റെ കൂട്ടപ്പിരിച്ചുവിടലിൽ ഞെട്ടി US

വാഷിങ്ടണ്‍: കൂട്ടപ്പിരിച്ചുവിടലിന്റെ ഞെട്ടലിലാണ് അമേരിക്ക. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന പതിനായിരം ആളുകളെ ജോലിയില്‍നിന്ന് പുറത്താക്കിയുള്ള ഉത്തരവാണ് ട്രംപ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രൊബേഷണറി ജീവനക്കാരാണ് പിരിച്ചുവിട്ടിരിക്കുന്നതില്‍ ഏറെയുമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍,

Read more

‘തലാലിൻ്റെ കുടുംബത്തിന് 40,000 ഡോളർ നൽകിയെന്നത് തെറ്റ്, കേന്ദ്രമന്ത്രി രാജ്യസഭയിൽ പറഞ്ഞത് തെറ്റായ കാര്യങ്ങൾ’; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശവുമായി നിമിഷപ്രിയ ആക്ഷൻ കൗൺസിൽ

ന്യൂഡൽഹി: കേന്ദ്ര സർ‌ക്കാരിനെതിരെ വിമർശനവുമായി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ. യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിൽ

Read more

വാലൻ്റൈൻസ് ഡേ ഓഫറുമായി ഇൻഡിഗോ; ടിക്കറ്റ് നിരക്കിൽ 50% വരെ കിഴിവ്

രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ യാത്രക്കാർക്കായി വമ്പൻ ഡിസ്‌കൗണ്ട് ഒരുക്കുന്നു. വാലൻ്റൈൻസ് ഡേ അനുബന്ധിച്ചാണ് ഓഫർ വാഗ്ദാനം ചെയ്യുന്നത്. പ്രണയിതാക്കൾക്ക്, അല്ലെങ്കിൽ കപ്പിൾസിനാണ് ഓഫർ ബാധകമാകുക. അതായത്

Read more

നവജാതശിശുവിന്‍റെ ശരീരം തെരുവുനായകൾ ഭക്ഷിച്ച നിലയിൽ, പിന്നിൽ ബന്ധുക്കളെന്ന് അധികൃതർ

ലളിത്പുര്‍ (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ ലളിത് പുരില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ ഭക്ഷിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാഴ്ച കണ്ടവര്‍ തെരുവ് നായകളെ ഓടിച്ചപ്പോഴേക്കും

Read more

ടേക്ക് ഓഫിന് പിന്നാലെ പൈലറ്റ് ബോധരഹിതനായി; വിമാനത്തിൽ അപ്രതീക്ഷിത സംഭവം, 30,000 അടി ഉയരത്തിൽ സഹ പൈലറ്റിന്‍റെ ഇടപെടൽ; എമർജൻസി ലാൻഡിങ്

മിയാമി: ടേക്ക് ഓഫിന് പിന്നാലെ പൈലറ്റ് ബോധരഹിതനായി തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. മിയാമിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പുറപ്പെട്ട ജർമൻ എയർലൈൻ ലുഫ്താന്‍സയുടെ ബോയിങ് 747 വിമാനമാണ്

Read more

‘ഇൻഡ്യ’ സഖ്യം പ്രതിസന്ധിയിൽ; കോൺഗ്രസും എഎപിയും രണ്ടായി മത്സരിച്ചത് ശരിയായില്ലെന്ന് വിലയിരുത്തൽ

ന്യൂഡല്‍ഹി: ഡൽഹി തെരഞ്ഞെടുപ് ഫലം പ്രതിസന്ധിയിലാക്കുന്നത് ‘ഇൻഡ്യ’ സഖ്യത്തിന്റെ ഭാവി കൂടി. ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരുമിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ

Read more

നായകനും വീണതോടെ എ.എ.പി പതനം പൂർണം; എട്ടില്‍ നിന്ന് 48 ലേക്ക്‌ ബി.ജെ.പി കുതിപ്പ്, മുഖ്യമന്ത്രി പട്ടികയിൽ സമൃതി ഇറാനി ഉൾപ്പെടെ പ്രമുഖർ

ന്യൂഡല്‍ഹി: ഒടുവില്‍ എ.എ.പിക്ക് അടിതെറ്റി. ഇന്ദ്രപ്രസ്ഥത്തിലേക്ക് ബി.ജെ.പിയുടെ തിരിച്ചുവരവ്. സര്‍വ്വസന്നാഹങ്ങളുമായി കളത്തിലിറങ്ങിയ ബി.ജെ.പിയുടെ കൗണ്ടര്‍ അറ്റാക്കിന് മുന്നില്‍ എ.എ.പിക്ക് പിടിച്ചുനില്‍ക്കാനായില്ല. എ.എ.പിയുടെ നായകൻ കെജ്‌രിവാളടക്കം വീണതോടെ എ.എ.പി

Read more

ഡല്‍ഹിയില്‍ ബി.ജെ.പി തരംഗം; എ.എ.പി കോട്ടകൾ പൊളിഞ്ഞു, ആഘോഷത്തോടെ ബിജെപി പ്രവർത്തകർ – വീഡിയോ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബി.ജെ.പി. അധികാരത്തില്‍ തിരിച്ചെത്തുന്നു. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോൺഗ്രസിന്

Read more

ആൾക്കൂട്ടം പ്രകോപിപ്പിച്ചു; ബംഗാളിൽ ജെസിബിയുമായി കൊമ്പ് കോർത്ത് കാട്ടാന – വീഡിയോ

കൊൽക്കത്ത: പ്രദേശവാസികൾ പ്രകോപിപ്പിച്ചതിന് പിന്നാലെ ജെസിബിക്കെതിരെ ആക്രമണം അഴിച്ച് വിട്ട് കാട്ടാന. ഫെബ്രുവരി ഒന്നിന് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ഡാംഡിം പ്രദേശത്തായിരുന്നു സംഭവം നടന്നത്. അപൽചന്ദ് വനത്തിൽ

Read more

ബംഗ്ലദേശിൽ വീണ്ടും കലാപം: ഷെയ്ഖ് ഹസീനയുടെ വീട് ഇടിച്ചു നിരത്തി, തീയിട്ടു – വീഡിയോ

ധാക്ക∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് പ്രതിഷേധക്കാർ ഇടിച്ചുനിരത്തി. ഹസീനയുടെ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും തീവെച്ച് നശിപ്പിച്ചു. സമൂഹ മാധ്യമത്തിലൂടെ ഹസീന രാജ്യത്തെ അഭിസംബോധന ചെയ്തതാണ് ഇപ്പോഴത്തെ കലാപത്തിന്

Read more
error: Content is protected !!