കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി; മന്ത്രവാദമെന്ന് ആരോപണം
മധ്യപ്രദേശിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കിയെന്ന് പരാതി. ദുർമന്ത്രവാദത്തിന്റെ ഭാഗമായാണ് കുഞ്ഞിനെ കെട്ടിത്തൂക്കിയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞ് ശാരീരിക
Read more