കേരളത്തിൽ വീണ്ടും എംപോക്സ്; ഗൾഫിൽ നിന്നെത്തിയ രണ്ട് പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്
കണ്ണൂർ∙ അബുദാബിയിൽനിന്ന് എത്തിയ യുവാവിനു എംപോക്സ് സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 26 വയസ്സുകാരനെയാണ് എംപോക്സ് ലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
Read more