മലയാളി വിദ്യാർഥി ദുബായിൽ അന്തരിച്ചു

ദുബായ്: മലയാളി വിദ്യാർഥി ദുബായിൽ അന്തരിച്ചു. കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്-റോഷ്നി ദമ്പതികളുടെ മകൻ ജോയൽ ബിനോയ് (11) ആണ് മരിച്ചത്. മലയാളം മിഷൻ സൂര്യകാന്തി വിദ്യാർഥിയായ

Read more

പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു. കോഴിക്കോട്, കാരപറമ്പ്, കണകോവിൽതാഴം സ്വദേശി വളാശ്ശേരി നജ്മുദ്ദീൻ (52) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് രണ്ട്

Read more

ആത്മീയ തണലിൽ ആദ്യവെള്ളി: പുണ്യമാസത്തിലെ ആദ്യ ജുമുഅയിൽ ഒഴുകിയെത്തിയത് ലക്ഷങ്ങൾ

മക്ക/ മദീന/അബുദാബി: വ്രതാനുഷ്ഠാനത്തിന്റെ പവിത്രതയിലേക്ക് മിഴിതുറന്ന റമസാനിലെ ആദ്യ വെള്ളിയാഴ്ചയെ പ്രാർഥനാപൂർവം ധന്യമാക്കി വിശ്വാസികൾ. മക്കയിലെയും മദീനയിലെയും ഹറം പള്ളികളിലും വിശ്വാസികൾ ഒത്തുചേർന്നപ്പോൾ പ്രവാസ ലോകവും ആത്മീയതയുടെ

Read more

മധ്യപൂർവദേശത്തെ ‘സ്വാധീനശക്തി’: ഒന്നാമൻ എം.എ. യൂസഫലി

അബുദാബി: മധ്യപൂർവദേശത്തെ വ്യാപാര, വ്യവസായ മേഖലകളിൽ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സ്വാധീനമുറപ്പിച്ച് ‘മിഡിൽ ഈസ്റ്റ് ഓൺട്രപ്രണർ’ മാഗസിന്റെ ഏറ്റവും പുതിയ പട്ടിക പുറത്തുവന്നു. മേഖലയിലെ ഏറ്റവും സ്വാധീനമുള്ള

Read more

തളരാത്ത വിശ്വാസവും പ്രതീക്ഷയും; റമദാൻ പുണ്യം തേടി പലസ്തീൻ ജനത

ഗാസാ സിറ്റി: ലോകമെമ്പാടും പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ്റെ വരവറിയിച്ചുകൊണ്ടുള്ള മാസപ്പിറവിക്ക് ആരംഭമായിരിക്കുകയാണ്. യുദ്ധത്തിന്‍റെ കരിനിഴൽ വീണ ഗാസയുടെയും വെസ്റ്റ് ബാങ്കിന്‍റെയും തെരുവുകളിൽ രണ്ട് വർഷത്തിന് ശേഷമാണ് റമദാൻ

Read more

ഒരു മാസം നീളുന്ന ആത്മീയ യാത്ര; ഗൾഫിലെ വിശ്വാസികൾ ആദ്യ നോമ്പുതുറന്നു

ദുബായ്: ഗൾഫിലെ വിശ്വാസികൾ ആദ്യ നോമ്പുതുറന്നു. സ്നേഹമസൃണമായ പുഞ്ചിരികളും ഭക്തിസാന്ദ്രമായ പ്രാർഥനകളും നിറഞ്ഞ സായന്തനത്തിൽ മരുഭൂമിയിലെ പള്ളികളും ഇഫ്താർ കൂടാരങ്ങളും വിശുദ്ധിയുടെ നിറവിൽ ആറാടി. പള്ളികളിൽ നിന്ന്

Read more

റമദാൻ മുന്നൊരുക്കം: സൗദിയിൽ ഭക്ഷ്യശാലകളിൽ വ്യാപക പരിശോധന; നിയമലംഘകർക്ക് കനത്ത പിഴയും തടവും

റിയാദ്: വിശുദ്ധ റമദാനോടനുബന്ധിച്ച് രാജ്യത്തെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പരിശോധന കർശനമാക്കി. റമദാനിൽ വിപണിയിലെത്തുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ

Read more

‘കാന്തപുരം ഇടപെട്ടത് തെറ്റു ക്ഷമിക്കുക എന്ന കാര്യത്തിൽ; നിമിഷ പ്രിയയുടെ മോചനത്തിനു വേണ്ടത് നയതന്ത്ര ഇടപെടല്‍’

ദുബായ്: ലോകത്തെ മറ്റു രാജ്യങ്ങളെക്കാൾ ഇന്ത്യയിൽ മുസ്‌ലിംകൾ സുരക്ഷിതരാണെന്ന് സമസ്ത എപി വിഭാഗം നേതാവും കാന്തപുരം അബൂബക്കർ മുസല്യാരുടെ മകനുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കിം. സുരക്ഷിതമായ

Read more

വ്രത പുണ്യനിറവിൽ: റമസാൻ മാസത്തെ പ്രാർഥനാപൂർവം വരവേറ്റ് ഗൾഫ് രാജ്യങ്ങൾ

അബുദാബി: ഗൾഫിന്റെ ആകാശത്ത് വ്രതപുണ്യത്തിന്റെ നിലാവുദിച്ചതോടെ പ്രാർഥനാപൂർവം നോമ്പിന്റെ നിറവിൽ വിശ്വാസികൾ. ആത്മ ചൈതന്യത്തിന്റെ പ്രഭ ചൊരിഞ്ഞത് സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ

Read more

സൗദി സ്ഥാപക ദിനം; ഞായറാഴ്ച ഔദ്യോഗിക അവധി

ജിദ്ദ: സൗദി അറേബ്യയുടെ സ്ഥാപക ദിനം പ്രമാണിച്ച് അടുത്ത ഞായറാഴ്ച (2026 ഫെബ്രുവരി 22) ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. എല്ലാ വർഷവും

Read more
error: Content is protected !!