കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് വിമാന സർവീസുകൾ മാത്രം; തിരുവനന്തപുരത്ത് നിന്ന് സർവീസുകൾ ഇല്ല

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ളതും കേരളത്തിൽ നിന്നുള്ളതുമായ നിരവധി വിമാന സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ കൊച്ചിയിൽ നിന്ന് ഇന്ന് മൂന്ന് സർവീസുകൾ ഗൾഫ് രാജ്യങ്ങളിലേക്ക് നടത്തും.

Read more

ഇറാൻ സ്കൂളിലെ ആക്രമണം: പൊലിഞ്ഞത് 180 കുരുന്നുകൾ

വാഷിങ്ടൻ: മിനാബിലെ പെൺകുട്ടികളുടെ സ്‌കൂളിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 180 വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി ഇറാന്റെ ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് മേധാവി ഹൊസൈൻ കെർമാൻപൂർ

Read more

‘വിഷപ്പാമ്പിന്‍റെ തല തകര്‍ത്തു’; ഇറാന്‍ സൈന്യത്തിന്‍റെ ആസ്ഥാനം തകര്‍ത്തെെന്ന് യുഎസ്

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്‍റെ ആസ്ഥാനം തകര്‍ത്തുവെന്ന് അമേരിക്ക. കഴിഞ്ഞ 47  വര്‍ഷത്തിനിടെ ആയിരത്തിലേറെ അമേരിക്കക്കാരുടെ ജീവനെടുത്ത ഇറാന്‍ സൈന്യത്തിന്‍റെ ആസ്ഥാനം തകര്‍ത്തുവെന്നായിരുന്നു എക്സിലൂടെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ

Read more

ഇറാന്‍റെ വമ്പൻ തിരിച്ചടി, അമേരിക്കൻ പടക്കപ്പൽ എബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന് അവകാശവാദം

ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയെ അടക്കം വധിച്ച അമേരിക്കൻ- ഇസ്രയേൽ സംയുക്ത ആക്രമണത്തിനുള്ള തിരിച്ചടി ഇറാൻ ശക്തമാക്കി. അമേരിക്കൻ പടക്കപ്പലായ എബ്രഹാം ലിങ്കണ് നേരെ

Read more

ഇറാനിൽ ഭരണം താത്കാലിക മൂന്നംഗ സമിതിക്ക്; അലിറേസ അറാഫി സമിതിയിലെ പുരോഹിത അംഗം

ടെല്‍ അവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ മരണത്തിന് പിന്നാലെ താത്കാലിക കൗൺസിൽ ഭരണം ഏറ്റെടുത്തു. മൂന്നംഗ കൗൺസിലിലെ പുരോഹിത അംഗമായി അലിറേസ അറാഫിയെ തെരഞ്ഞെടുത്തു.

Read more

ഖമനേയിയെ വധിച്ച ഓപ്പറേഷന്‍; സ്‌ഫോടനത്തിന്റെ വീഡിയോ പങ്കുവച്ച് ഇസ്റാഈല്‍

ടെല്‍ അവീവ്: ഇറാന്‍ ഭരണകൂടത്തിന്റെ ആസ്ഥാനം തകര്‍ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രതിരോധ സേന. ഈ ആക്രമണത്തിലാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്

Read more

“നടന്നത് ഹീനമായ കൊലപാതകം, റഷ്യ ഇറാനൊപ്പം”; ഖമനേയിയുടെ കൊലപാതകത്തെ അപലപിച്ച് പുടിൻ

മോസ്കോ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ വധത്തെ അപലപിച്ച് റഷ്യ. നടന്നത് ഹീനമായ കൊലപാതകമെന്ന് പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ അറിയിച്ചു. റഷ്യ ഇറാനൊപ്പമാണ്. ഇസ്രയേലും അമേരിക്കയും

Read more

നിർണായക കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി യുഎഇ; അതീവ ജാഗ്രതയിൽ രാജ്യം

അബുദാബി: മേഖലയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ നിർണായക കേന്ദ്രങ്ങളിൽ സുരക്ഷാ സേനയുടെ വിന്യാസം വർദ്ധിപ്പിച്ചതായും ദേശീയ-ഫെഡറൽ തലങ്ങളിലെ പ്രവർത്തന കേന്ദ്രങ്ങൾ (ഓപറേഷൻസ് റൂമുകൾ) 24 മണിക്കൂറും സജീവമാക്കിയതായും

Read more

ആയത്തുല്ല അലി ഖാംനഈ: പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ച വിപ്ലവകാരി; അമേരിക്കയുടെ കണ്ണിലെ കരട്

പശ്ചിമേഷ്യയിൽ ഒരു യുഗം അവസാനിച്ചിരിക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവരുമ്പോൾ, അത് കേവലം ഒരു ഭരണാധികാരിയുടെ അന്ത്യമല്ല, മറിച്ച് ദശകങ്ങളായി

Read more

ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ടെഹ്റാൻ: പതിറ്റാണ്ടുകളായി ഇറാന്റെ അമരത്തുണ്ടായിരുന്ന പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ (86) കൊല്ലപ്പെട്ടതായി ഇറാൻ ടി.വി സ്ഥിരീകരിച്ചു. ശനിയാഴ്‌ച രാത്രി വൈകി ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ

Read more
error: Content is protected !!