‘ഭർത്താവിന്റെ മൃതദേഹം 24 മണിക്കൂറായി ഫ്ലാറ്റിന്റെ അടിത്തട്ടിൽ’; മാറ്റാൻ സഹായം തേടി സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ ഭാര്യ

ഭർത്താവിന്റെ മൃതദേഹം മാറ്റാൻ സഹായം അഭ്യർഥിച്ച് സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളിയായ ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല. 24 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം നീക്കാൻ സാധിച്ചിട്ടില്ല. ഫ്ലാറ്റിന്റെ

Read more

മൂന്നാം നിലയിലെ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് താഴേക്ക് വീണ മലയാളിക്ക് ദാരുണാന്ത്യം

സൌദിയിലെ റിയാദിൽ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു. പത്തനംതിട്ട എരുമക്കാട് സരസന്‍ ദാമോദരന്‍ (69) ആണ് മരിച്ചത്. കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ

Read more

ഉംറക്ക് പുറപ്പെട്ട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ഉംറ തീർഥാടനത്തിനായി സൗദി അറേബ്യയിലെ യാംബുവിൽ നിന്ന് പുറപ്പെട്ട വാഹനം അപകടത്തിൽപ്പെട്ട് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. തിരൂർ ഒഴൂർ പാറക്കുയിൽ പേവുംകാട്ടിൽ വീട്ടിലെ

Read more

താമസ സ്ഥലം കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യനിര്‍മാണം; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

കവൈത്തില്‍ ഒരു താമസ സ്ഥലം കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യ നിര്‍മാണം നടത്തിയ പ്രവാസികള്‍ അറസ്റ്റിലായി. സബാഹ് അല്‍ സലീം ഏരിയയില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‍ഡിലാണ്

Read more

മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്: മക്കയിലും മദീനയിലും വൻ മുന്നൊരുക്കങ്ങൾ

കനത്ത മഴ സാധ്യതമുന്നിൽ കണ്ട് മക്കയിലും മദീനയിലും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ വൻ തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മുന്നൊരുക്കം. സൗദിയുടെ വിവിധ ഭാഗങ്ങളിൽ

Read more

മോഷ്ടിച്ച സ്കൂട്ടറിലെത്തി രണ്ടര ലക്ഷം കവര്‍ന്നു; ‘മീശ’ വിനീതും കൂട്ടാളിയും ഒടുവില്‍ പിടിയില്‍

പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇൻസ്റ്റഗ്രാം താരവും മോഷണക്കേസ് പ്രതിയുമായ വിനീതും (മീശ വിനീത്) സുഹൃത്ത് ജിത്തുവും അറസ്റ്റില്‍. മംഗലപുരം പൊലീസാണ്

Read more

തൊഴില്‍ നിയമ ലംഘനം കണ്ടെത്താൻ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന

ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം റെയ്ഡിനായി ഉദ്യോഗസ്ഥര്‍ എത്തിയത്.

Read more

സൗദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു; രണ്ട് ദിവസം മുമ്പാണ് മകൾ വിസിറ്റ് വിസയിലെത്തിയത്‌

സൌദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു. ആലപ്പുഴ ചേർത്തല കുറ്റിയത്തോട് സ്വദേശി തറയിൽ അബ്ദുൽ സലാം (56) ആണ് മരിച്ചത്. ഖമീസ് മുശൈത്തിലെ ബിഷക്കടുത്ത് ഖൈബർ ജനൂബിൽ ഇന്ന്

Read more

കുടുംബത്തോടൊപ്പം ഉംറക്കെത്തിയ എട്ട് വയസ്സുകാരൻ ഉംറ നിർവഹിച്ച ശേഷം കുഴഞ്ഞ് വീണ് മരിച്ചു

മക്കയിൽ ഉംറ നിർവഹിക്കാനെത്തിയ എട്ട് വയസ്സുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട്  മുക്കത്തിനടുത്ത കക്കാട് സ്വദേശിയും പ്രവാസി സംരംഭകനുമായ മുക്കോംതൊടിക അബ്ദുന്നാസറിന്റെ മകൻ കുഞ്ഞിമോൻ എന്ന അബ്ദുറഹ്മാനാണ്

Read more

ഓൺലൈൻ തട്ടിപ്പ് വർധിക്കുന്നു; വിലക്കുറവിൽ വീണ് നിരവധി മലയാളികൾക്കും പണം നഷ്ടമായി

സമൂഹമാധ്യമങ്ങളിലടക്കം ഒാൺലൈൻ തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ പെരുകി. മലയാളികളടക്കം ഒട്ടേറെ പേർക്ക് ഇതിനകം പണം നഷ്ടമായി. വിലക്കുറവ് കണ്ട് വിവിധ തരം സാധനങ്ങൾക്കും പ്രമുഖ ബ്രാൻഡുകളുടെ

Read more
error: Content is protected !!