Latest News News Desk റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു; ഇന്ത്യയുടെ യുദ്ധവിമാനം സുഖോയ് Su-30MKI കാണാനില്ല March 5, 2026 Suhaila Ajmal ഇന്ത്യയുടെ സുഖോയ് Su-30MKI വിമാനം കാണാനില്ല. അസമിലെ ചോകിഹോളയിലാണ് സംഭവം. ഏഴ് മണിയോടെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. യുദ്ധവിമാനം തകര്‍ന്നു വീണതായി സംശയമുണ്ട്. Share