എന്‍ഡിഎയിലേക്ക് ഇല്ല; പാലക്കാട് മുതലമടയില്‍ രാജിവെച്ച് ട്വന്റി 20 പ്രവര്‍ത്തകര്‍; മണ്ഡലം കമ്മിറ്റി ഇല്ലാതായി
പാലക്കാട്: പാലക്കാട് മുതലമടയില്‍ ട്വന്റി20 പാര്‍ട്ടിയില്‍ കൂട്ടരാജി. സാബു എം ജേക്കബിന്റെ ട്വന്റി 20യുമായുള്ള ബന്ധം മുതലമടയിലെ പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. ഇതോടെ മുതലമട പഞ്ചായത്തില്‍ രൂപീകരിച്ച ട്വന്റി
Read more