പോലീസിനുമേല്‍ വാഹനം ഓടിച്ചുകയറ്റാന്‍ നോക്കി; യുവതിയെ വെടിവച്ചു കൊലപ്പെടുത്തി
യുഎസിലെ മിനിയാപ്പലിസില്‍ നടന്ന കുടിയേറ്റ പരിശോധനക്കിടെ പൊലീസിനുമേല്‍ വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ച യുവതിയെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. പ്രദേശത്തെ ജനവാസ മേഖലയില്‍ ബുധനാഴ്ച്ചയാണ് സംഭവം. അമേരിക്കയിലെ പ്രധാന
Read more