13 സീറ്റ് വേണം ; എല്‍ഡിഎഫിനോട് വില പേശി ജോസ്.കെ.മാണി

നിയമസഭ സീറ്റില്‍ എല്‍ഡിഎഫിനോട് വില പേശി കേരള കോണ്‍ഗ്രസ് എം. കുറഞ്ഞത് 13 സീറ്റ് കിട്ടണമെന്ന് ചെയര്‍മാന്‍‌ ജോസ്.കെ.മാണി. മലബാറില്‍ അര്‍ഹമായ സീറ്റുകള്‍ പാര്‍ട്ടിക്ക് കിട്ടിയില്ല. കൂടുതല്‍

Read more

രാവിലെ സ്കൂളിലേക്ക് ഒരുക്കിവിട്ട മകള്‍; 17 കിലോമീറ്റര്‍ അകലെ മൃതദേഹം; നെഞ്ചുതകര്‍ന്ന് മാതാവ്

മലപ്പുറം കരുവാരക്കുണ്ടില്‍ ഇന്നലെ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 17 കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിനരികില്‍ കണ്ടെത്തി. ബലാല്‍സംഗത്തിനുശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളിലെ

Read more

മലപ്പുറത്ത് ഒമ്പതാം ക്ലാസുകാരിയെ കൊലപ്പെടുത്തിയ സംഭവം: 16കാരന്‍ കുറ്റക്കാരന്‍

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ കുറ്റക്കാരന്‍. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു.

Read more

വീട് നിര്‍മാണത്തിനിടെ കിട്ടിയത് 400 വര്‍ഷം പഴക്കമുള്ള സ്വര്‍ണാഭരണങ്ങള്‍; നിധി വേട്ടയുമായി സര്‍ക്കാര്‍

ഭവന നിര്‍മാണത്തിനിടെ പ്രാചീന ആഭരണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിധി വേട്ട ആരംഭിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ ചരിത്ര പ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തിലാണ് വീട് നിര്‍മാണത്തിനിടെ

Read more

‘പാര്‍ട്ടിയിൽ ഭിന്നതയില്ല, മുന്നണി മാറ്റം ചര്‍ച്ച ചെയ്തിട്ടില്ല’; യുഡിഎഫിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് എംഎൽഎമാര്‍

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിൽ ഭിന്നതയില്ലെന്നും മുന്നണി മാറ്റം ചര്‍ച്ചയായിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു മന്ത്രി റോഷി

Read more

അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം

പാനൂർ: ചെണ്ടയാട് അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം. ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയിൽ ചമ്പടത്ത് അഷികയാണ് (31)

Read more

കൊച്ചി പിടിക്കാൻ മുഹമ്മദ് ഷിയാസ്? സീറ്റിനായി ചരടുവലി തുടങ്ങി ഡൊമിനിക്ക് പ്രസൻ്റേഷനും

കൊച്ചി: കൊച്ചി മണ്ഡലം തിരികെ പിടിക്കാൻ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെ കളത്തിലിറക്കാൻ കോൺഗ്രസിൽ ആലോചന. ഒരു വിഭാഗം അണിയറ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു എന്ന് വിവരം. യുഡിഎഫിൻ്റെ

Read more

നെതന്യാഹുവിന്റെയും ഗൾഫ് രാജ്യങ്ങളുടേയും ഇടപെടൽ, ഇറാനെതിരെ സൈനിക നടപടിക്ക് ഒരുങ്ങിയ അമേരിക്ക അയയുന്നു

ടെഹ്റാൻ: പ്രക്ഷോഭം കത്തുന്ന ഇറാനിൽ ഭരണകൂടത്തിനെതിരെ സൈനിക നടപടിക്ക് ഒരുങ്ങിയ അമേരിക്ക അയയുന്നു. ഇസ്രയേൽ അടക്കം രാജ്യങ്ങൾ ഇറാനെതിരായ സൈനിക നടപടിക്ക് ഇപ്പോൾ ഒരുങ്ങരുതെന്ന് നിർദ്ദേശിച്ചതോടെയാണ് ഡോണൾഡ്

Read more

‘മണിക്കൂറു തോറും നിലപാട് മാറ്റില്ല’; മുന്നണി മാറ്റം തള്ളി റോഷി അഗസ്റ്റിൻ

കോട്ടയം: ദിവസേനയും മണിക്കൂറുകൾ ഇടവിട്ടും നിലപാട് മാറ്റി പറയുന്ന പാർട്ടിയല്ല കേരള കോൺഗ്രസ് എമ്മെന്നു മന്ത്രി റോഷി അഗസ്റ്റിൻ. മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Read more

വീണ്ടും ക്രെയിന്‍ തകര്‍ന്നുവീണ് മരണം; 48 മണിക്കൂറിനിടെ രണ്ടാമത്തെ ക്രെയിന്‍ അപകടം

തായ്‌ലന്‍ഡില്‍ വീണ്ടും ക്രെയിൻ തകർന്നുവീണ് അപകടം. തലസ്ഥാനമായ ബാങ്കോക്കിനടുത്തുള്ള സമുത് സഖോൺ പ്രവിശ്യയിലാണ് സംഭവം. എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തിനായി സ്ഥാപിച്ച ട്രെയിനാണ് റോഡിലേക്ക് തകര്‍ന്നുവീണത്. അപകടത്തില്‍ രണ്ട്

Read more
error: Content is protected !!