“കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റിലിടിച്ചു”; നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ്റെ മരണത്തിൽ കുറ്റം സമ്മതിച്ച് അച്ഛൻ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ ഇഖാൻ്റെ മരണത്തിൽ വഴിത്തിരിവ്. ചോദ്യം ചെയ്യലിൽ കുട്ടിയുടെ പിതാവ് ഷിജിൻ കുറ്റസമ്മതം നടത്തി. കൈമുട്ട് കൊണ്ട് കുഞ്ഞിൻ്റെ വയറ്റിൽ ഇടിച്ചെന്ന് ഷിജിൻ
Read more