മുറിയിലേക്ക് ഒഴിച്ചത് 5 ലിറ്റര്‍ പെട്രോള്‍; പിന്നാലെ തീയിട്ടു; അമ്മയ്ക്കും മക്കള്‍ക്കും അത്ഭുതരക്ഷ
പത്തനംതിട്ട കോന്നി കൊല്ലൻപടിയിൽ ഭാര്യയെയും മക്കളെയും പൂട്ടിയിട്ട ശേഷം ഭർത്താവ് പെട്രോൾ ഒഴിച്ച് വീടിന് തീയിട്ടു. ഭാര്യയും രണ്ടു മക്കളും വീടിന്‍റെ മേൽക്കൂരയിലേക്ക് പിടിച്ചു കയറിയാണ് രക്ഷപ്പെട്ടത്.
Read more